
2022-23 അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കു ചേര്‍ന്നവർക്കാണ് ആനുകൂല്യം ലഭിക്കുക
സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍
രണ്ട് തരത്തിലാണ് കോവിഡ്-19 രോഗികളെ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്
5706 ആദ്യ രോഗികളേയും അവരുമായുള്ള സമ്പര്‍ക്കത്തില്‍ രോഗം പകര്‍ന്ന 59,000 പേരേയും പഠിച്ചശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്
മറ്റൊരാളുടെ അവസ്ഥ, അവരുടെ വികാരങ്ങള്‍ എന്നിവ തിരിച്ചറിയാനും അതിനോട് സഹാനുഭൂതി പ്രകടിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവിന്റെ തെളിവാണ് ആ കണ്ണുനീര്‍.
പൂർണ ആരോഗ്യമുളള 24 പേരുടെ രക്ത സാംപിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്
ഉറക്കം 16 മിനിറ്റ് നഷ്ടപ്പെട്ടാൽ പോലും ഓഫീസ് ദിവസത്തെ അത് ബാധിക്കുമെന്നും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്
മുഖഭാവങ്ങൾക്ക് വികാരങ്ങളെ സ്വാധീനിക്കാൻ കഴിയുമോയെന്ന് ഏതാണ്ട് 50 വർഷത്തിനിടയിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇക്കാര്യം വെളിപ്പെടുത്തിയത്
അഞ്ചില്‍ രണ്ട് ആളുകള്‍ക്ക് മുട്ടില്‍ തേയ്മാനം വരുന്ന ഓസ്റ്റിയോആര്‍ത്രൈറ്റിസ് ഉണ്ട്.
വ്യായാമം ചെയ്തവർക്ക് ശാരീരിക ഉന്മേഷത്തോടൊപ്പം ചിന്താശേഷിയിലും മാറ്റം വന്നതായി കണ്ടെത്തി
പഠനത്തിൽ പങ്കെടുത്തവരോട് രാവിലെ ഉണരുന്നവരാണോ അതോ വൈകി ഉണരുന്നവരാണോ എന്നാണ് ചോദിച്ചത്
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്‌ചാറ്റ് എന്നിവയുടെ ഉപയോഗം ദിവസത്തിൽ പത്ത് മിനിറ്റായി കുറച്ചവരിൽ ഉത്ക്കണ്‌ഠ, വിഷാദം എന്നിവ ഗണ്യമായി കുറഞ്ഞെന്നാണ് ഗവേഷകർ പറയുന്നത്
ജീവിതത്തില്‍ അഞ്ച് തവണയെങ്കിലും ഓഫീസ് പ്രണയം ഉണ്ടായിട്ടുളളവരാണ് യുവതികള്‍
മനുഷ്യരിൽ ഏതാനും ഭാഗത്ത് മാത്രമേ റേഡിയേഷൻ ഏൽക്കുന്നുളളൂ. മനുഷ്യർ ഏൽക്കുന്നതിലും വലിയ തോതിലുള്ള റേഡിയേഷനാണ് എലികളിൽ ഏൽപ്പിച്ചത്
ഗവേഷണത്തിലൂടെ എല്ലിൽ അടങ്ങിയിരിക്കുന്ന ഓസ്റ്റിയോകാൽസിൻ ഓർമ്മശക്തിയെ എങ്ങിനെയാണ് സ്വാധീനിക്കുന്നതെന്നാണ് പഠനം തെളിയിച്ചത്
കഴിഞ്ഞ അഞ്ച് വർഷത്തിനിടിയൽ പ്രവാസികളായവരുടെ എണ്ണത്തിൽ 11 ശതമാനം കുറവ്. പഠന പ്രകാരം 1.29 ദശലക്ഷം പേരാണ് മടങ്ങിവന്ന പ്രവാസികൾ. ഇത് മൊത്തം പ്രവാസികളുടെ 60 ശതമാനം…
പങ്കാളിക്കൊപ്പമുളള ജീവിതം ഹൃദയരോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്
എന്തുകൊണ്ടാണ് ഉറ്റ സുഹൃത്തിനെ ഭര്‍ത്താവിനേക്കാളും സ്നേഹിക്കുന്നതെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് ലഭിച്ചത്