scorecardresearch
Latest News

Students

ഒരു വിദ്യാർത്ഥി എന്നത് ഒരു സ്കൂളിലോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠനാവശ്യത്തിനായി ചേർന്നിട്ടുള്ള വ്യക്തിയാണ്, കൂടാതെ അറിവ് സമ്പാദിക്കുക, തൊഴിലുകൾ വികസിപ്പിക്കുക, ആഗ്രഹിക്കുന്ന മേഖലയിൽ തൊഴിൽ നേടുക എന്നീ ലക്ഷ്യങ്ങളോടെ പഠിക്കുന്ന വ്യക്തിയും ആണ്. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസം താഴെ തരം തിരിച്ചിരിക്കുന്നു.

പ്രീ-പ്രൈമറി( Nursery, LKG, UKG ), പ്രൈമറി( Class 1 to 5 ), സെക്കൻഡറി ( 6 to 10 ) , ഹയർ സെക്കൻഡറി ( 11 to 12) എന്നിവയാണവ. സാധാരണയായി ബിരുദ പഠനങ്ങൾ മൂന്നുവർഷ ദൈർഘ്യമുള്ള കോഴ്സുകളാണ്. എന്നാൽ എൻജിനീയറിങ് ( Btech or BE), ഫാർമസി (Bpharm) എന്നിവ നാലുവർഷം കാലയളവും, എംബിബിഎസ് പഠനം ഏകദേശം അഞ്ചര വർഷത്തോളവും നീണ്ട്നിൽക്കുന്നു.Read More

Students News

R Bindhu, Lokayuktha, Ramesh Chennithala
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍ന്നു; തീരുമാനം മന്തിതല ചര്‍ച്ചയില്‍

ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം

Sankar Mohan, KR Narayanan film institute, Resignation
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവച്ചു

കാലാവധി തീര്‍ന്നതാണു രാജിക്കു കാരണമെന്നും വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നുമാണു ശങ്കർ മോഹന്റെ വിശദീകരണം

International Students, US, India
തൊഴില്‍ പരിശീലനം: അമേരിക്കയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്

അമേരിക്കയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 52 ശതമാനവും ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്

Pazhayidom Mohanan Namboothiri, Minister VN Vasavan, VN Vasavan visits Pazhayidom Mohanan Namboothiri, Kerala Youth Festival food controversy
‘പഴയിടത്തിന്റേത് നന്മനിറഞ്ഞ മനസ്, പരമസാത്വികന്‍’; വീട്ടില്‍ സന്ദര്‍ശിച്ച് മന്ത്രി വാസവന്‍

സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട നോണ്‍വെജ് ഭക്ഷണവിവാദങ്ങള്‍ക്കിടെ, സി പി എമ്മിന്റെ ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായാണു മന്ത്രി പഴയിടത്തിന്റെ വീട്ടിലെത്തിയത്

China, Covid, Students
ആശങ്കകള്‍ മാറ്റി വച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനയില്‍; മുന്നിലുള്ളത് പുതിയ വെല്ലുവിളികള്‍

2020 ജനുവരിയിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ സര്‍വകലാശാലകള്‍ അടച്ചു പൂട്ടിയത്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ വന്നു

clat 2023, clat result 2023, result of clat 2023, clat exam result 2023, clat cut off 2023
ക്ലാറ്റ് 2023 ഫലം പ്രഖ്യാപിച്ചു; ബിരുദ പ്രവേശന പരീക്ഷയില്‍ കര്‍ണാടകയില്‍നിന്നുള്ള ഏഴു പേര്‍ക്ക് 99 ശതമാനം സ്‌കോര്‍

ഫലം സി എന്‍ എല്‍ യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.inല്‍ പരിശോധിക്കാം

‘സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യം ന്യായീകരിക്കാനാവില്ല’; മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ നിയന്ത്രണത്തില്‍ ആരോഗ്യ സര്‍വകലാശാല

മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിലെ സമയക്രമം സംബന്ധിച്ച പുതിയ ഉത്തരവ് പ്രഥമദൃഷ്ട്യാ സ്വാഗതാര്‍ഹമാണെന്നും ഉടന്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

Norka Roots, Norka Roots Directors Scholarship, Norka Roots Directors Education Scholarship, Norka Roots Education Scholarship
പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക സ്‌കോളര്‍ഷിപ്പ്; ആര്‍ക്കൊക്കെ ലഭിക്കും, അപേക്ഷിക്കേണ്ടത് എങ്ങനെ?

2022-23 അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കു ചേര്‍ന്നവർക്കാണ് ആനുകൂല്യം ലഭിക്കുക

cms,moral police,kerala,protest students
കോട്ടയത്തെ സദാചാര ഗുണ്ടായിസം: കാമ്പസില്‍ മുടിമുറിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

സംഭവത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്.

premetric scholarship,school, classes, central government, kerala
പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: മാറ്റങ്ങൾ എന്തൊക്കെ?

ദേശീയ സ്‌കോളർഷിപ്പ് പോർട്ടലിന്റെ വെബ്സെറ്റിലാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്

Focus area, higher secondary, government, ncert, scert
എന്താണ് ഹയർസെക്കൻഡറിയുടെ ഫോക്കസ് ഏരിയ? മാറ്റങ്ങൾ എങ്ങനെ?

മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും  എന്‍സിഇആര്‍ടി വെട്ടിയെങ്കിലും സംസ്ഥാന സിലബസില്‍ നിന്നൊഴിവാക്കിയില്ല. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി എൻസിആർടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് സർക്കാർ…

iran protests, iran university students strike, iran mahsa amini, ie malayalam
ഇറാനില്‍ ജനകീയ പ്രതിഷേധം ശക്തം; ഭരണകൂടത്തിനുമേല്‍ സമ്മര്‍ദവുമായി വിദ്യാര്‍ഥി പ്രക്ഷോഭം

‘അനുചിതമായ’ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇറാനിയന്‍-കുര്‍ദിഷ് വനിത മഹ്‌സ അമിനി ഏഴാഴ്ച മുമ്പ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്

World-Mental-Health-Day
81 ശതമാനം വിദ്യാര്‍ത്ഥികള്‍ പഠനത്തിലും പരീക്ഷാ ഫലങ്ങളിലും കൂടുതല്‍ ആശങ്കയുള്ളവര്‍: എന്‍സിഇആര്‍ടി സര്‍വെ പറയുന്നത്

81 ശതമാനവും തങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണം പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് റിപ്പോര്‍ട്ട് ചെയ്തു

S-Jaishankar
വിദ്വേഷ കുറ്റകൃത്യങ്ങള്‍: കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

കാനഡയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍, വിഭാഗീയ അക്രമങ്ങള്‍, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്

Chandigarh University, Video, Protest
പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു; ചണ്ഡിഗഡ് സര്‍വകലാശാലയില്‍ പ്രതിഷേധം

ദൃശ്യങ്ങള്‍ പുറത്തുവിട്ട വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Trivandrum airport, Thiruvananthapuram airport, Thiruvananthapuram airport Adani group, Adani Trivandrum International Airport Limited, ATIAL, Adani Enterprises Limited, Airport Authority of India, AAI, Vizhinjam port Adani group, kerala news, latest news, indian express malayalam, ie malayalam
അതിര്‍ത്തികള്‍ തുറന്ന് ചൈന; പഠനം തുടരാന്‍ കേന്ദ്രം കനിയണമെന്ന് വിദ്യാര്‍ത്ഥികള്‍

നേരിട്ടുള്ള ഫ്ലൈറ്റുകളുടെ അഭാവത്തിൽ തുടര്‍പഠനത്തിനായി ചൈനയിലേക്ക് മടങ്ങാനുള്ള വഴികൾ കണ്ടെത്താൻ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നാണ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പറയുന്നു

Loading…

Something went wrong. Please refresh the page and/or try again.