
കോളേജ് ക്യാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലൈബ്രറിയിൽ നിന്നും പള്ളിയിൽ നിന്നും വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു
ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരായ മർദനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ
ഇന്ന് ജെഎന്‍യുവില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മൂലകാരണം ഫീസ് വര്‍ധന വിഷയം മാത്രമല്ല. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ക്ക് അതില്‍ പങ്കുണ്ട്
വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള എഫ്ഐആറും നോട്ടീസുകളും പിന്‍വലിക്കണമെന്നും യൂണിയന്
ഈ സമരവുമായ് രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള വിദ്യാര്‍ഥികളും സാമൂഹ്യ രാഷ്ട്രീയ സംഘടനകളും ഐക്യപ്പെട്ടിട്ടുണ്ട്.
പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം
സ്ഥിതിഗതികള്‍ യഥാസമയം കൈകാര്യം ചെയ്യുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടുവെന്നും ഡിവിഷണല്‍ കമ്മീഷണര്‍ നിതിന്‍ ഗോകര്ണ് കുറ്റപ്പെടുത്തി.
അംഗീകാരമില്ലാത്ത കോഴ്സ് നടത്തി തങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്
വസ്ത്രം അഴിച്ച് നിർത്തി മർദ്ദിക്കുക, ഉപ്പും മുളകും ചേർത്ത് കഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതായി വിദ്യാർത്ഥികൾ
ഫാർമസി കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് നാല് പേരും