
സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു
എസ്‌എഫ്‌ഐയിൽ നിന്നുണ്ടാകുന്ന തെറ്റായ കാര്യങ്ങളെ ന്യായീകരിക്കുന്നില്ല. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ വിഷയം സംഘടന തിരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാർഥികൾ തങ്ങളെ വിശ്വസിക്കുന്നതെന്നും ഏയ്ഞ്ചൽ മരിയ റോഡ്രിഗസ് പറഞ്ഞു
മലയാളി സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നുള്ള പാഠമാണ് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളില്‍ നിന്നു പഠിക്കാനുള്ളത്.
മലയാളിയുടെ പുരോഗമന രാഷ്ട്രീയ മുഖംമൂടിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് പല കപട ധാരണകളുമാണ്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ആതമഹത്യാശ്രമം പോലുള്ള സംഭവങ്ങള്‍ വന്നുഭവിക്കുമ്പോഴെങ്കിലും നമ്മുടെ കപടമുഖം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍…
യാത്രയയപ്പ് വേളയിൽ പ്രിൻസിപ്പലിനെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. എസ്എഫ്‌ഐ ഇത്തരം നടപടികൾ അംഗീകരിക്കാത്ത സംഘടനയാണെന്നും മുഖ്യമന്ത്രി
ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ ഒരു സംഘം അദ്ധ്യാപകര്‍ മര്‍ദ്ദിച്ചതും കോളേജ് വിദ്യാര്‍ഥിനികളുടെ മാറിടത്തെ വത്തക്കയുമായ് ഉപമിച്ചതായ അദ്ധ്യാപകന്റെ പ്രസംഗവും വിവാദത്തിലാഴ്ത്തിയ ഫറൂഖ് കോളേജില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്ത്…
ഈ സമരവുമായ് രാജ്യത്തിന്‍റെ അങ്ങോളം ഇങ്ങോളമുള്ള വിദ്യാര്‍ഥികളും സാമൂഹ്യ രാഷ്ട്രീയ സംഘടനകളും ഐക്യപ്പെട്ടിട്ടുണ്ട്.
സൂര്യനു കീഴെയുള്ള ഏതുകാര്യത്തിന്റെയും അന്തിമമായ അഭിപ്രായം പറഞ്ഞ് തീരുമാനം ഉറപ്പിക്കേണ്ടത് തങ്ങളാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരാണ് അസംബന്ധമെന്നും സ്പീക്കർ
വിദ്യാർത്ഥികളുടെ സംഘടനാ പ്രവർത്തനം ഇല്ലാതാക്കുന്നത് വർഗ്ഗീയ ശക്തികൾക്കാണ് ഗുണം ചെയ്യുക
സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിനു ചാലകശക്തിയായിട്ടുള്ള ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന ഇടതു-ദളിത്-ആദിവാസി-മുസ്ലീം ഐക്യം ദേശീയരാഷ്ട്രീയത്തിലും ദിശാസൂചിയാകുമോ എന്ന് വീക്ഷിക്കുകയാണ് രാഷ്ട്രീയനിരീക്ഷകര്‍.
എസ്ഐഒയ്ക്കു പകരം ജമാ അത്തെ ഇസ്‌ലാമി മുൻകൈ എടുത്തു രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം. എസ്ഐഒ ഇനി ആത്മീയ പ്രവർത്തനങ്ങളിയേക്ക് കർമ മണ്ഡലം മാറ്റും.