scorecardresearch

Strike

പൊതു പണിമുടക്ക് എന്നത് ഒരു ട്രേഡ് യൂണിയന്റെ ആവശ്യം നേടിയെടുക്കുന്നതിനോ അല്ലെങ്കിൽ രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിനോ വേണ്ടി ജോലി പോലെയുള്ള എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്ന ഒരു രീതിയാണ്. രാഷ്ട്രീയ, സാമൂഹിക, തൊഴിൽ സംഘടനകളുടെ വലിയ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന അവയിൽ റാലികൾ, മാർച്ചുകൾ, ബഹിഷ്‌കരണങ്ങൾ, പ്രത്യക്ഷമോ പരോക്ഷമോ ആയ മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെട്ടേക്കാം. കൂടാതെ, പൊതു പണിമുടക്കുകളിൽ അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയ കെയർ വർക്കർമാരെ ഒഴിവാക്കിയേക്കാം.

Strike News

private bus, kerala, ie malayalam
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പക്കണം; ജുണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് സമരം

വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കണമെന്നതും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു

Bank holidays, Bank holidays January 2023, Bank holiday list 2023, Bank strike, Bank strike dates January 2023,
ഇടപാടുകള്‍ 27നു മാത്രം; അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

റിപ്പബ്ലിക് ദിനമായ 26ന് ബാങ്കുകള്‍ അവധിയാണ്. 27നു പ്രവൃത്തിദിനമാണെങ്കിലും പിന്നീടുള്ള തുടര്‍ച്ചയായ നാലു ദിവസം ഇടപാടുകള്‍ മുടങ്ങും

Ahammed Devarkovil
വിഴിഞ്ഞത്തെ ക്രമസമാധാന പരിപാലനത്തിന് കേന്ദ്രസേന ആവശ്യമില്ലെന്ന് തുറമുഖമന്ത്രി

സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈ എടുക്കണമെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു

ration shop, kerala, strike
ശനിയാഴ്ച മുതൽ റേഷൻ കടകൾ സമരത്തിൽ; കാരണമെന്ത്?

ഒരു മാസം കഷ്ടപ്പെട്ട് പണി എടുത്തിട്ട്, കമ്മിഷൻ തരേണ്ട സമയമായപ്പോൾ അത് വെട്ടികുറയ്ക്കുന്നത് റേഷൻ കട വ്യാപാരികളെയും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും കഷ്ടപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയ്ൽ…

VIZHINJAM
വിഴിഞ്ഞം സമരം: ഗതാഗതം സ്തംഭിച്ചു, വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാര്‍ ഉള്‍പ്പെടെ കുടുങ്ങി

സമരത്തെ തുടര്‍ന്ന് പൊലീസ് വഴി തിരിച്ചുവിട്ടെങ്കിലും ഇതര ജില്ലയിലുള്ളവര്‍ വലഞ്ഞു.

petrol export tax, diesel export tax, gold import duty hike
പെട്രോള്‍ പമ്പുകള്‍ സെപ്റ്റംബര്‍ 23-ന് അടച്ചിടും; കാരണമെന്ത്?

പ്രധാനമായും നാല് കാര്യങ്ങള്‍ ഉന്നയിച്ചാണു കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പമ്പുടമകളുടെ സമരം

Private Bus, fare hike, strike
പന്നിയങ്കര ടോൾ നിരക്ക് വർധന; പാലക്കാട്, തൃശൂർ ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക്

മറ്റു ടോൾ ബൂത്തുകളിൽ നിന്ന് വ്യത്യസ്തമായി പന്നിയങ്കരയിൽ അമിതമായി ടോൾ പിരിക്കുന്നു എന്നാണ് ബസുടമകളുടെ വാദം

Kerala Strike, Harthal, General strike ie malayalam
പണിമുടക്ക്: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് മർദനം, 50 പേർക്കെതിരെ കേസ്

മൂന്നാറില്‍ പണിമുടക്ക് അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ദേവികുളം എംഎല്‍എ എ രാജയ്ക്കു മര്‍ദനമേറ്റു

lockdown, working of government offices, kerala, regulations, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
സർക്കാർ ജീവനക്കാർ നാളെ ജോലിക്കെത്തണം; സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന ഹൈക്കോടതി ഉത്തരവിന് പിറകെയാണ് സർക്കാർ നടപടി

Kerala Strike, Harthal, ie malayalam
കേരളത്തില്‍ പണിമുടക്ക് പൂര്‍ണം; എറണാകുളത്ത് നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി സംഘടനകൾ

ഇന്ന് അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് 29-ാം തീയതി (ചൊവ്വാഴ്ച) വൈകിട്ട് ആറ് മണി വരെ തുടരും

Private Bus, fare hike, strike
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ അറിയിച്ചു

Antony Raju, LDF,motor,vehicle
സര്‍ക്കാരിനു പിടിവാശിയില്ല, ബസുടമകളുടേത് എടുത്തുചാട്ടം: മന്ത്രി ആന്റണി രാജു

യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ബസ് ഉടമകളുടെ സംഘടനാ നേതാക്കൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം

General strike, General strike date, ie malayalam
28, 29 തിയ്യതികളിലെ ദേശീയ പൊതുപണിമുടക്ക് ആരെയൊക്കെ ബാധിക്കും?

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ദേശ വ്യാപകമായി 28, 29 തിയ്യതികളില്‍ നടത്തുന്ന പൊതുപണിമുടക്ക് ഏതൊക്കെ മേഖലകളില്‍ ആരെയൊക്കെ, എങ്ങനയൊക്കെ ബാധിക്കും?

private bus, strike
‘മിനിമം ചാർജ് 12 രൂപയാക്കണം’; ഇന്ന് മുതൽ സ്വകാര്യ ബസ് പണിമുടക്ക്

പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികളെ പരിഗണിക്കാതെ ബസുടമകൾ സമരത്തിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു

Private Bus, fare hike, strike
യാത്രാ നിരക്ക് വര്‍ധന: 24 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

വിദ്യാർഥികളുടേത് ഉൾപ്പെടെയുള്ള യാത്രാനിരക്ക് വർധന ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.