
വാക്സിന്റെ പ്രതിരോധത്തെ വൈറസ് എങ്ങനെ മറികടന്ന കാര്യം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയവരില്‍ ഒരാളുടെ കൈവിരലിന് ആഴത്തിലുള്ള മുറിവേറ്റു
അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്
പുതിയ കേസുകള്‍ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നു മുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരു സഭകളും അംഗീകരിച്ചു
മദ്രസയിലേക്കു പോകുന്ന കുഞ്ഞുമക്കളെ നായ്ക്കളില്‍നിന്നു രക്ഷിക്കാന്‍ തോക്കേന്തി മുന്നില്‍ നടക്കുകയാണു ബേക്കല്‍ ഹദ്ദാദ് നഗര്‍ നിവാസിയായ സമീര്‍
തെരുവുനായകളെ ഉപദ്രവിക്കുന്നതിനെതിരെ പൊലീസ് ബോധവല്‍ക്കരണം നടത്തുമെന്ന ഡി ജി പിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാൻ കോടതി നിര്‍ദേശിച്ചു
‘സര്‍ക്കാര്‍ ചെലവിലാണോ ഇത്തരം വിഡ്ഡിത്തം പുലമ്പുന്നത്’, ‘ഇതിപ്പോള്‍ പട്ടി പോസ്റ്റ് ഇട്ടപോലെ ആണല്ലോ’ എന്നൊക്കെയുള്ള നിരവധി പരിഹാസ കമന്റുകളിലൂടെയാണു നിർദേശങ്ങളോട് ആളുകൾ പ്രതികരിച്ചിരിക്കുന്നത്
നിയമം കയ്യിലെടുത്ത് നായകളെ അടിച്ചുകൊല്ലുന്നത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി
അക്രമകാരികളായ നായകളെ കൊല്ലുന്നതിനെതിരെ രംഗത്തു വന്ന താരങ്ങള്‍ക്കുളള മറുപടിമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ ലക്ഷ്മി മേനോന്
തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പ്രതിദിനം റിപോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണജോര്‍ജ് കേന്ദ്രത്തിന് കത്തയിച്ചിരുന്നു
പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്കിന് എന്ന് ലഭ്യമാക്കുമെന്ന് വിശദീകരിക്കാന്‍ ജസ്റ്റിസ് ടി.ആര്.രവി നിര്‍ദേശിച്ചു
തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും കണ്ടെത്തിയിട്ടുണ്ട്
ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന കുട്ടിക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തെരുവ് നായ ആക്രമണങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രി കേന്ദ്രത്തിന് കത്തയച്ചത്
സംസ്ഥാനത്തുനിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തും
ഓഗസ്റ്റ് 13-നു രാവിലെ പാല് വാങ്ങാന്‍ പോകുമ്പോൾ തെരുവുനായയുടെ കടിയേറ്റ അഭിരാമിയ്ക്കു മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പും നൽകിയിരുന്നു
രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യ മന്ത്രി വീണ ജോർജ് വിദഗ്ധസമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്
തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ലക്ഷദ്വീപില്‍ മാത്രമാണ് തെരുവ് നായ്ക്കളുടെ സാന്നിധ്യമില്ലാത്തത്
Loading…
Something went wrong. Please refresh the page and/or try again.
മെക്സിക്കൻ പ്രാദേശിക ന്യൂസ് റിപ്പോർട്ട് പ്രകാരം സിറ്റിയിൽ നടക്കുന്ന പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ് ഈ നായ