scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

Stories News

priya as , childrens stories, iemalayalam
നാലാം നിലയിലെ കുട്ടികള്‍

മുദ്രാവാക്യങ്ങളുറക്കെ വിളിച്ച് ഓരോ കോറിഡോറിലൂടെയും അവര്‍ ജാഥ നടത്തി. ലിഫ്റ്റിലൂടെ മുകളിലേക്കും താഴേക്കും പോകുന്നവര്‍ കുട്ടികളുടെ ജാഥയെ കൗതുകത്തോടെ നോക്കി. കാര്യം എന്താണെന്ന് ചിലര്‍ തിരക്കി. പ്രിയ…

priya as , childrens stories, iemalayalam
പിറന്നാളൊരുക്കം

“നീ എനിക്കിതിലൊരു കഷണം തരണേ” എന്നു പറഞ്ഞു പച്ചക്കുതിര. നീയും തേരട്ടയും കല്യാണിപ്പൂച്ചയും കാക്കക്കൂട്ടവും എന്റെ ബാക്കി പാവകളുമൊക്കെയല്ലേ പാവക്കുട്ടി പ്പിറന്നാളിന്റെ ഗസ്റ്റുകൾ എന്നു ചോദിച്ചു നീന,”…

priya as, childrens stories , iemalayalam
കമലുവമ്മൂമ്മയും ക എന്ന അക്ഷരവും കുഞ്ഞനും

“കുഞ്ഞൻ അത്യുത്സാഹത്തിൽ പറഞ്ഞു- കാറ്, കക്ക, കാട്. അമ്മ അവന്റെ പുറത്തു തട്ടി അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു- മിടുക്കൻ. ഉത്തരം ശരിയാണല്ലോ. നമുക്കിതെഴുതി പഠിക്കാം,” പ്രിയ…

priya as, childrens stories , iemalayalam
അമ്മാളുവിന്റെ മാങ്ങാപ്പൂളുകൾ

“അതുകേട്ട് ചേരയ്ക്ക് ചിരി വന്നു. അവൻ പറഞ്ഞു, ഞങ്ങൾ ചേരകൾ മാങ്ങായൊന്നും തിന്നില്ല. തവളകളും എലികളുമൊക്കെയാണ് ഞങ്ങളുടെ ഇഷ്ട ഭക്ഷണം.” പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam
മഴയത്ത് ചോരുന്ന വീടുകൾ

“മഴവെള്ളം ഇറ്റിറ്റ് പാത്രങ്ങളിലേക്കു വീഴുന്ന ഒച്ച കേട്ട് ആ വീട്ടിലെ കുട്ടികൾ മാത്രം രസിക്കുന്നുണ്ടായിരുന്നു.അവർ പാത്രത്തിലെയും നിലത്തിലെയും വെള്ളത്തിൽ കടലാസുതോണികൾ ഒഴുക്കിവിട്ട് കളിച്ചു രസിക്കുന്നുണ്ടായിരുന്നു” പ്രിയ എ…

priya as , childrens stories, iemalayalam
ലയയുടെ താറാവുകൾ

“ലയയുടെ സൽമാൻ വവ്വാൽ? അവന്റെ രാത്രിച്ചിറകടി സപ്പോട്ടാമരത്തിൽ നിന്ന് ഉയർന്നു കേൾക്കുമ്പോൾത്തന്നെ, താറാവുകൾ പതുങ്ങിയിരിക്കും.” പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam
ഒരു ചിത്രശലഭവും പുൽച്ചാടിക്കുഞ്ഞനും

“എനിക്കു പേടിയാവും ആരും കൂട്ടില്ലാതെ ഇരിക്കാൻ. വല്ല ഓന്തോ തവളയോ വന്ന് നാക്കു നീട്ടി എന്നെ സാപ്പിടും. അത്രയും പറഞ്ഞു തീർന്നപ്പോഴേ പുൽച്ചാടിക്കുഞ്ഞൻ പേടി കൊണ്ട് കിലുകിലാ…

priya as , childrens stories, iemalayalam
മീനാക്ഷിയുടെ പിറന്നാളാഘോഷം

“സ്വന്തം പേരക്കുട്ടി വരുമ്പോൾ കൊടുക്കാൻ വാങ്ങി വച്ചിരുന്ന പാവക്കുട്ടിയും ബലൂണും ശിവയമ്മൂമ്മ മീനാക്ഷിക്കു സമ്മാനമായി കൊടുത്തു. മീനാക്ഷി ആ ബലൂൺ ഊതിവീർപ്പിച്ചു. നീലയിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള…

priya as, childrens stories , iemalayalam
കടൽത്തീരത്തെ പ്ലാസ്റ്റിക് കുപ്പികൾ

“ഈ എളുപ്പവഴിയും കുറുക്കുവഴിയും പ്രകൃതിയെ നശിപ്പിക്കാനേ കൊള്ളൂ. കടലില്‍ വലിച്ചെറിഞ്ഞാല്‍ പ്ലാസ്റ്റിക്ക് ജീര്‍ണിച്ച് പോകില്ല. ജൈവ വസ്തുക്കളാണെങ്കില്‍ മണ്ണിലോ വെള്ളത്തിലോ ഒക്കെ ഇട്ടാലും കുഴപ്പമില്ല. എന്നാല്‍ പ്ലാസ്റ്റിക്ക്…

മഞ്ഞ സ്കൂട്ടറിന്റെ സങ്കടം

“അതിന്നലെ ലോലയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അത് ലോലയെ സ്വപ്നം കണ്ടതു പോലെ, ലോലയും സ്വപ്‌നം കാണുന്നുണ്ടാവുമോ മഞ്ഞ സ്കൂട്ടറിനെ?” പ്രിയ എ എസ് എഴുതിയ…

priya as , childrens stories, iemalayalam
ബാല എന്ന പെണ്‍കുട്ടി

“അവളുടെ വീടിന്റെയടുത്തുനിന്ന് ആരും അവളുടെ ക്ലാസിലില്ല. അതുകൊണ്ട് അവള്‍ തനിയെയാണ് പോക്കും വരവും . ബാക്കിയെല്ലാവരും കൂട്ടം ചേര്‍ന്നാണ് സ്കൂളിലേക്കുള്ള പോക്കും വരവും” പ്രിയ എ എസ്…

priya as , childrens stories, iemalayalam
വീൽ ചെയറിലെ ഗൗരി

“നിറയെ ചുരുളൻ തലമുടിയൊക്കെയുള്ള, എപ്പോഴും കിലുകിലാ എന്ന് ചിരിക്കുന്ന ,പുല്ലാങ്കുഴലും കീബോർഡും ഭംഗിയായി വായിക്കുന്ന ഒരു സുന്ദരിക്കുട്ടി”. പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam
അനുരാഗിന്റെ മത്ത വിചാരങ്ങൾ

“ഒരു പക്ഷേ അവൻ പോയത് ഒരു ഓന്ത് ഓടിക്കുന്ന ഒരോന്തോട്ടോറിക്ഷ വിളിക്കാനാവുമോ? അതിലേയ്ക്കവന് തനിയേ ചുമന്ന് എടുത്തു വയ്ക്കാനാവുമോ ഒരു മുഴുവൻ മത്തങ്ങ?ആവോ, അതൊക്കെ കണ്ടു തന്നെ…

priya as , childrens stories, iemalayalam
താളുകൾക്കിടയിലൊരു മയിൽപ്പീലി

“ഏതായാലും മയിൽ ഒരു പീലി പൊഴിച്ചിട്ടിരുന്നു ലസിതയുടെ മുറ്റത്ത്. തിരിച്ചും മറിച്ചും അവ ളതിന്റെ ഭംഗിനോക്കി. അപ്പോ ഒരു കുഞ്ഞു മഴ വന്നു. ഒപ്പം ആ കാശത്തൊരു…

priya as, childrens stories , iemalayalam
അപ്പുവിന്റെ ദോശപ്പാഠം

“സ്ക്കൂളിൽ പഠിപ്പിക്കാത്ത ദോശ ചുടലും ചപ്പാത്തി പരത്തുമൊക്കെ പഠിപ്പിക്കാനല്ലേ, അച്ഛനവര് ലീവ് തരാണ്ടിരിക്കില്ല എന്നു പറഞ്ഞു ചിരിച്ചു അച്ഛൻ” പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam
വഴിയോരത്തെ പീതാംബരൻ

“പാവം, വല്ല കടത്തിണ്ണയിലുമല്ലാതെയും ആഹാരത്തിനായി പട്ടികളുമായി കടിപിടികൂടാതെയും ആദ്യമായാവും അവനുറങ്ങുന്നത്.” പ്രിയ എ എസ് എഴുതിയ കഥ

priya as , childrens stories, iemalayalam
ഊഞ്ഞാലാട്ടവും കൂവല്‍ബഹളവും

കുയിലിന്റെ ദേഹത്ത് മുല്ലപ്പൂക്കളും കുട്ടികളുടെ ദേഹത്ത് കൊന്നപ്പൂക്കളും ഉതിര്‍ന്നു വീണു കൊണ്ടേയിരുന്നു. കുട്ടികള്‍ വീണ്ടും ഊഞ്ഞാലാടുന്നതില്‍ മുഴുകി. ഇടയ്ക്കവര്‍ അവരുടെ കാക്കകള്‍ വരുന്നുണ്ടോ എന്ന് ചുറ്റും ചുറ്റും…

priya as, childrens stories , iemalayalam
മൂന്നു മഴവള്ളങ്ങൾ

“വെള്ളത്തിലൂടെ മൂന്ന് കടലാസുതോണികൾ ഒഴുക്കി വിട്ടു. ഒരെണ്ണത്തിൽ അവരൊരു തൂവൽ വച്ചു. അത് പൊന്മാന്റെ നീലത്തൂവലായിരുന്നു. വേറൊന്നിൽ അവരൊരു ചാമ്പയ്ക്ക ഒഴുക്കിവിട്ടു. മറ്റൊന്നിൽ ഒരു പഴുത്തില വച്ചു.”…

Loading…

Something went wrong. Please refresh the page and/or try again.