
ഉത്തർപ്രദേശിൽ സംവരണം ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തിനിടയിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്
കല്ലെറിഞ്ഞവര്‍ വാ പൊളിച്ച് നോക്കി നില്‍ക്കെ ഇവര്‍ക്കിടയില്‍ നിന്നുളള മുഖം മറച്ചെത്തിയ പൊലീസുകാര്‍ നേതൃത്വം നല്‍കിയവരെ തോക്കുചൂണ്ടി കീഴടക്കി
കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുമ്പില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ട മേജറായിരുന്നു ഇദ്ദേഹം
ഗുല്മാര്ഗിലുളള റിസോര്‍ട്ടിലേക്ക് പോകും വഴിയാണ് തിരുമണിയും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞത്
നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രളയ ബാധിത മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതില്‍ മുഴുകണമെന്ന് രാഹുല്‍