സ്റ്റീവ് റോജർ വോ (ജ. ജൂൺ 2, 1965, കാന്റർബറി, ന്യൂ സൗത്ത് വെയിൽസ്) ഓസ്ട്രേലിയയുടെ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതൽ 2004 വരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന വോ 1999-ൽ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിജയ ശതമാനം ഉള്ള നായകനാണ് സ്റ്റീവ് വോ.57 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചതിൽ 41 വിജയങ്ങൾ നേടി. 71.93 ആണ് വിജയശതമാനം.
ഓസ്ട്രേലിയന്‍ ടീമിനെ എനിക്കറിയാം. അവര്‍ക്ക് അപ്രതീക്ഷിതമായ കുതിപ്പ് നടത്താന്‍ അവര്‍ക്ക് കഴിയും. കളി വിജയിപ്പിക്കാന്‍ പോന്ന കളിക്കാര്‍ ടീമിലുണ്ടെന്നും ഓസ്ട്രേലിയയുടെ മുന്‍ നായകന്‍