കോഹ്ലി തന്നെ ഏറ്റവും മികച്ചവന്‍, പക്ഷെ…; സ്മിത്ത്-വിരാട് തര്‍ക്കത്തില്‍ ദാദയ്ക്ക് പറയാനുള്ളത്
ഇന്ത്യയുടെ പരിശീലകനാകാനുള്ള തന്റെ താല്പര്യത്തെ കുറിച്ചും ഗാംഗുലി പ്രതികരിച്ചു
ഇന്ത്യയുടെ പരിശീലകനാകാനുള്ള തന്റെ താല്പര്യത്തെ കുറിച്ചും ഗാംഗുലി പ്രതികരിച്ചു
ആഷസ് പരമ്പരയിലെ ഐതിഹാസിക പ്രകടനങ്ങളിലൂടെ സ്മിത്ത് തിരുത്തി കുറിച്ച റെക്കോര്‍ഡുകള്‍ കാണാം
ഈ ആഷസ് പരമ്പര കാലം സ്മിത്തിന് വേണ്ടി മാത്രം കരുതി വച്ചതായിരുന്നു
അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 399 റണ്‍സാണ്
മുൻ താരങ്ങളും ആരാധകരും ജോണി ബെയർസ്റ്റോയ്ക്കെതിരെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെയും രംഗത്തെത്തി
സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ കേമന്‍
അവന് മാപ്പ് നല്‍കാനാകുമെന്ന് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന്റെ പേരിലായിരിക്കും സ്മിത്തിനെ ഓര്‍ക്കുക
ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം ദിമുത്ത് കരുണരത്ന കരിയറിലെ ഏറ്റവും മികച്ച റാങ്കില്‍
പന്തുകൊണ്ട് നിലത്ത് വീണ സ്റ്റീവ് സ്മിത്തിനെ ഗൗനിക്കാതെ തിരിച്ചു നടന്ന ജോഫ്ര ആര്‍ച്ചർക്കെതിരെ വിമര്‍ശനവുമായി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ ഉൾപ്പടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു
അഞ്ച് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള മാര്‍നസ് ലബുഷെയ്നാണ് സ്മിത്തിന്റെ പകരക്കാരന്.
148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.
സ്മിത്തിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡും എത്തിയിരിക്കുകയാണ്.