
ഇന്ത്യയുടെ അന്തകനായി സ്റ്റീഫൻ ഓക്കീഫ്, രണ്ടാം ഇന്നിങ്ങ്സിലും ഓക്കീഫിന് 5 വിക്കറ്റ്
പൂണെ ടെസ്റ്റിൽ കണക്കുകൂട്ടലുകൾ എല്ലാം പാളി ഇന്ത്യൻ ടീം, ഓസ്ട്രേലിയൻ ലീഡ് 298 റൺസ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ 4 വിക്കറ്റ് എടുത്ത ഉമേഷ് യാദവാണ് തകർത്തത്.
ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച പൂണെയിൽ
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ റൺ കണ്ടെത്തി ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ