വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ് (8 ജനുവരി 1942-14 മാർച്ച് 2018). നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം.’കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം’ എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.
സ്റ്റീഫന്‍ ഹോക്കിങ്സ് പറഞ്ഞത് എവിടെയാണ് എന്ന ചോദ്യത്തിന് “അത് നിങ്ങള്‍ കണ്ടുപിടിക്കൂ” എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് വേദിയിലാണ് സംഭവം.
പ്രപഞ്ചത്തിന്‍റെ രഹസ്യക്കലവറയിലേയ്ക്ക് കണ്ണ് തുറന്ന ഹോക്കിംഗിന്‍റെ ജീവിതവും മരണവും ന്യൂട്ടനും ഗലീലിയോയുമായും യാദൃശ്ചികമായി ബന്ധപ്പെട്ടിരിക്കുന്നു, ശാസ്ത്രസാഹിത്യകാരനും കഥയെഴുത്തുകാരനുമായ പ്രവീണ്‍ ചന്ദ്രന്‍ എഴുതുന്നു