
വിവിധ ആവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കൂടുതൽ വിന്യസിക്കാനും നമ്മുടെ വിവരങ്ങൾ (ഡാറ്റ) ശേഖരിക്കാനും അവർക്ക് പദ്ധതികളുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതെങ്കിലും അവകാശ മാതൃകയുടെയും…
കേരളത്തില്‍ നിന്നുളള മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയും ആയ വി മുരളീധരനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല
ഭരണകൂടം എന്ന പീഡന യന്ത്രത്തിൽ ഞെരിഞ്ഞ് അമർന്ന ജീവിതങ്ങൾ ലോകത്ത് എല്ലായിടത്തും കാണാം. അതിന്റെ നൃശംസതയുടെ ആഴങ്ങളാണ് ആരിയല്‍ ഡോര്‍ഫ്മാന്റെ ‘എക്‌സോര്‍സൈസിംഗ് ടെറര്‍; ദ ഇന്‍ക്രെഡിബള്‍ അണ്‍…
നിരന്തരമായ ഓര്‍മപ്പെടുത്തലും ഇതു പോലൊരു മുന്‍കരുതലാണ്. വന്നു കഴിഞ്ഞതും, ഇനി വരാനിരിക്കുന്നതുമായ ഇരുള്‍ മൂടിയ കാലഘട്ടത്തെപ്പറ്റിയുള്ള നിതാന്ത ജാഗ്രതയ്‌ക്കായി ഓർമ്മപ്പെടുത്തലിന്റെ അടയാളം വേണ്ടതുണ്ട്.
രണ്ടര കോടിയോളം വോട്ടർമാരുള്ള മേഖലയിൽ ആകെ 826 പേരാണ് മത്സരിക്കുന്നത്. വോട്ടർമാരിൽ 1.10 കോടി മാത്രമാണ് സ്ത്രീകൾ. 1026 പേർ ട്രാൻസ്ജെന്റർമാരാണ്.
നികുതി അടയ്ക്കാത്തതിന്റെ വിശദീകരണം തേടി സാനിയ മിർസയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്