
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ പ്രഖ്യാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്
അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് 16 മണിക്കൂര്‍ എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുക
കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായിരുന്ന മുഹമ്മദ് ഹനീഷിനെ തൽസ്ഥാനത്തുനിന്ന് നീക്കിയാണ് അൽകേഷ് കുമാറിനെ നിയമിച്ചത്
ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക
ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി തുടരുമെന്നും മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു
17 ഓളം ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാന്‍ വേണ്ടിയാണ് യോഗം ചേരുന്നത്
പാർട്ടി പരിപാടികളുടെ തിരക്ക് മൂലമാണ് മന്ത്രിമാർ പങ്കെടുക്കാതിരുന്നതെന്ന് സൂചന
സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും മൂന്ന് ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പനി ബാധിത മേഖലകളെ മൂന്നായി തിരിച്ചാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക
തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര റയിൽ വികസനത്തിന് ഏഴ് ബൃഹത് പദ്ധതികൾക്കായി സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ടയച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്റെയും റയിൽവേയുടെയും സംയുക്ത കന്പനിയായ കേരള റയിൽ…
സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടത് കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല.
നാല് രൂപ ഉയർത്തുന്പോൾ കർഷകന് 3.35 രൂപ ലഭിക്കും