സ്റ്റാർട്ട് അപ്പ് റാങ്കിങിൽ വീണ്ടും മുന്നിൽ; ടോപ് പെർഫോർമറായി കേരളം
കഴിഞ്ഞ തവണ നാലു സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കേരളം ഈ സ്ഥാനം പങ്കിട്ടത്
കഴിഞ്ഞ തവണ നാലു സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കേരളം ഈ സ്ഥാനം പങ്കിട്ടത്
ആലപ്പുഴ സ്വദേശി ജോയ് സെബാസ്‌റ്റ‌്യന്റെ നേതൃത്വത്തിലുള്ള 'ടെക്‌ജൻഷ്യ' കമ്പനിക്കാണ് കേന്ദ്ര സർക്കാരിന്റെ ചലഞ്ചിൽ ഒന്നാം സമ്മാനം
മൂലധനത്തിന്റെ അഭാവവും വായ്പ ലഭ്യതയുമാണ് സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്നും അത് പരിഹരിക്കാൻ പുതിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപനൽകിയതായും മുഖ്യമന്ത്രി
യൂബർ ഇന്ത്യ, ഒല, സ്വിഗ്ഗി, സൊമാറ്റോ, സ്‌നാപ്‌ഡീൽ, ഓയോ, കാർ ദേഖോ തുടങ്ങിയ ഇൻറർനെറ്റ് അധിഷ്ടിത സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു
അര്‍ബുദത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ നിര്‍ണയിക്കുന്ന വിവിധ ഉപകരണങ്ങളും പ്രതിവിധികളും സസ് കാന്‍ മെഡിടെക് നിര്‍മ്മിക്കുന്നുണ്ട്
കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണു ലാബ് യാഥാര്‍ഥ്യമാകുന്നത്
ദുബായില്‍ നടക്കുന്ന ആഗോള സാങ്കേതിക സമ്മേളനത്തിൽ സ്റ്റാര്‍ട്ടപ്പുകള്‍ക്കു നിക്ഷേപത്തിനും ബിസിനസ് വിപുലീകരിക്കാന്‍ പ്രയോജനപ്പെടുന്ന മെന്റര്‍ഷിപ്പിനുമുള്ള അവസരങ്ങള്‍ തുറന്നുകിട്ടി
ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കു മറ്റേ രാജ്യത്ത് ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനാവും
കൊച്ചി സ്റ്റാർട്ടപ് മിഷനിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിലാണ് ചിത്രം സമ്മാനിച്ചത്
ഇനി സംസ്ഥാനങ്ങൾ ജില്ലാടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പ് റാങ്കിങ് നടത്തും
ഇന്ത്യയിൽ ഇത് നൂതനമായ ആശയമാണ്
എയർബസ്സിന്റെ ബെംഗളൂരു സെന്ററിന് കീഴിലാവും തിരുവനന്തപുരം സെന്റർ പ പ്രവർത്തിക്കുക