scorecardresearch
Latest News

Stabbed

കുത്തൽ എന്നത് മൂർച്ചയുള്ളതോ കൂർത്തതോ ആയ ഒരു വസ്തുവുപയോഗിച്ച് ഒരാളെ അപായപ്പെടുത്തലാണ്. ഒരു കൊലയാളിയുടെയോ കൊലപാതകിയുടെയോ പോലെയുള്ള ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനത്തെ കുത്ത് അർത്ഥമാക്കുന്നു. എന്നാൽ സ്വയം അല്ലെങ്കിൽ മറ്റുള്ളവരെ ആകസ്മികമായി കുത്താനും സാധ്യതയുണ്ട്. കുത്തൽ എന്നത് വെട്ടുന്നതിൽ നിന്നും മുറിക്കുന്നതിൽ നിന്നും വ്യത്യസ്‌തമാണ്.

Stabbed News

Pubg game, പബ്ജി ഗെയിം, Mumbai, മുംബൈ, Stabbed, കുത്തി കൊലപ്പെടുത്തി, Pubg game, പബ്ജി ഗെയിം, death, മരണം, police case, പൊലീസ് കേസ്
പബ്ജി കളിക്കാന്‍ സമ്മതിച്ചില്ല; 15കാരന്‍ മൂത്ത സഹോദരനെ കുത്തി കൊലപ്പെടുത്തി

മുഹമ്മദിനെ ചുമരിലേക്ക് പിടിച്ചു തളളിയ സഹോദരന്‍ കത്രിക കൊണ്ട് നിരവധി തവണ കുത്തിയതായി പൊലീസ്

stabbed to death, കുത്തിക്കൊലപ്പെടുത്തി, murder, കൊലപാതകം, man killed wife, ഭാര്യയെ കൊലപ്പെടുത്തി, Delhi, ഡൽഹി, iemalayalam, ഐഇ മലയാളം
വിഷാദരോഗിയായ ഭര്‍ത്താവ് ഭാര്യയേയും മൂന്ന് മക്കളേയും കുത്തിക്കൊലപ്പെടുത്തി

താനാണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത് എന്ന് ഉപേന്ദ്ര ഒരു കടലാസില്‍ എഴുതി വച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

attack, man attack wife, iemalayalam
കൊല്ലത്ത് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

വ്യക്തി വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

murder
നടക്കുന്നതിനിടയില്‍ ദേഹത്ത് മുട്ടിയെന്നു പറഞ്ഞ് യുവാവിനെ കുത്തിക്കൊന്നു

നടക്കുന്നതിനിടെ എതിരെ വന്ന മൂന്നംഗ സംഘത്തില്‍ ഒരാളുടെ ദേഹത്ത് രവി മുട്ടി എന്ന് പറഞ്ഞാണ് തര്‍ക്കം ആരംഭിച്ചത്

flipkart, ceo
ഓൺലൈനായി വാങ്ങിയ മൊബൈൽ എത്താൻ വൈകി; യുവതി ഫ്ലിപ്‌കാർട് വിതരണക്കാരനെ 20 ലേറെ തവണ കുത്തി

കേശവ് വീട്ടിലേക്ക് പ്രവേശിക്കുന്നതും, പിന്നീട് പ്രതികൾ ഇയാളെ താങ്ങിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി

ബാങ്ക് വിളി വിവാദം: സോനു നിഗത്തെ പിന്തുണച്ചയാളെ യുവാക്കള്‍ കുത്തിപ്പരുക്കേല്‍പിച്ചു

നേരിട്ട് കാണണമെന്ന് യുവാക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് ശിവം സുഹൃത്തിനേയും കൂട്ടി എത്തുകയായിരുന്നു

‘കഴുത്തിന് കുത്തിയാലും അവന്‍ എന്റെ മകനല്ലേ’; മകനെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട അമ്മ

ലഹരിക്ക് അടിമയായ മകനെ ചികിത്സയ്ക്ക് വിധേയനാക്കണമെന്നും മാതാവ് അപേക്ഷിച്ചു