‘കണക്കിലെ കളളക്കളി’; വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന 30ന് പുന:പരീക്ഷ പ്രഖ്യാപിച്ചതോടെ കുട്ടികൾകളുടെ ദുരിതം ഇരട്ടിയാകുമെന്നും ചെന്നിത്തല
എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി; പരീക്ഷ വീണ്ടും നടത്തും വിവാദമായ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പുതിയ പരീക്ഷ ഈ മാസം 30 ന് നടത്തും
എസ്എസ്എൽസി കണക്ക് പരീക്ഷ: ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വിവാദമായ കണക്ക് പരീക്ഷ വീണ്ടും നടത്തുന്നത് സംബബന്ധിച്ച് യോഗം അൽപ്പസമയത്തിനകം തീരുമാനം എടുക്കും.
എസ് എസ് എൽ സി കണക്ക് പരീക്ഷ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു പത്താം ക്ലാസിലെ കണക്ക് പരീക്ഷയിൽ പഠിപ്പിക്കാത്ത പാഠപുസ്തകത്തിലെ ചോദ്യങ്ങൾ ഉൾപ്പടെ ചോദിച്ചുവെന്നാണ് പരാതി ഉയർന്നത്