scorecardresearch
Latest News

SSLC Exam

കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരത്തിൽ കേരള സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് സെക്കൻഡറി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് അഥവാ എസ്എസ്എൽസി. ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായി 5 വർഷത്തെ പ്രാഥമികവിദ്യാഭ്യാസത്തിന്റെയും അഞ്ചു വർഷത്തെ സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും അവസാനം നടത്തുന്നു എന്നതിനാലാണ് ഈ പേരിൽ ഇത് അറിയപ്പെടുന്നത്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ പരീക്ഷ നടത്തുന്നത്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരൊറ്റ ചോദ്യപ്പേപ്പറും, കേന്ദ്രീകൃത മൂല്യനിർണ്ണയ രീതിയുമാണ് ഈ പരീക്ഷക്കുള്ളത്. സ്റ്റേറ്റ് കൗൺസിൽ എജ്യുക്കേഷൻ റിസേർച്ച് ആന്റ് ട്രയിനിങ്ങ് അഥവാ എസ് സി ഇ ആർ ടി തയ്യാറാക്കിയ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.

എസ് എസ് എൽ സി ലഭിച്ച ഒരു വിദ്യാർത്ഥിക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിച്ചതായി കണക്കാക്കപ്പെടുന്നു. സ്കൂൾ അംഗീകാരം നേടിയിട്ടുള്ള ബോർഡ് (കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് , കേരള) നടത്തുന്ന ഈ പരീക്ഷ , പ്രീ ഡിഗ്രി , പ്ലസ് റ്റു മറ്റു തത്തുല്യ സർവകലാശാലാ വിദ്യാഭ്യാസങ്ങൾക്ക് യോഗ്യതയായി കണക്കാക്കപ്പെടുന്നു . ഈ കാരണത്താൽ ഒരു വിദ്യാർത്ഥി അഭിമുഖീകരിക്കുന്ന പ്രഥമ പ്രധാന പരീക്ഷയായി എസ് എസ് എൽ സിയെ പലപ്പോഴും കണക്കാക്കാറുണ്ട്.

2004-വരെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്ക് ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക് എന്ന രീതിയിലായിരുന്നു അത്. 2005-ൽ ഈ റാങ്ക് സമ്പ്രദായം എടുത്തുകളയുകയും പകരം ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വരികയും ചെയ്തു.
Read More

SSLC Exam News

IEMALAYALAM,sslc result 2023, kerala sslc result 2023, keralaresults.nic.in sarang, sarang sslc, സാരംഗ്, സാരംഗ് എസ്എസ്എൽസി റിസൾട്ട്
സാരംഗിന്റെ ഫലം പ്രഖ്യാപിച്ച് മന്ത്രി; എല്ലാ വിഷയങ്ങളിലും എപ്ലസ്

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സാരംഗിന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു

Kerala SSLC Exam 2023 - Time Table, Pattern, Model Papers, Syllabus, Result, SSLC exam 2023, SSLC exam 2023 time table, SSLC exam , SSLC exam admit card, sslc admit card download
നൂറു ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ വര്‍ധനവ്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 191 സ്‌കൂളുകള്‍ അധിക വര്‍ധനവുണ്ടായിട്ടുണ്ട്.

CBSE, isc, icse, National Curriculum Framework, board examinations, Class X board examination, 12th board examinations, Class 12 boards, Indian Express,,exam, students, ie malayalam,SSLC , SSLC 2023, SSLC 2023 Grace mark, SSLC 2023 Grace mark revised, SSLC 2023 Grace mark system, SSLC 2023 latest news, SSLC 2023 result, SSLC result
ഗ്രേസ് മാർക്ക് സംവിധാനത്തിലെ മാറ്റങ്ങൾ: പരാതികൾക്ക് പരിഹാരമാകുമോ? ഇനി ഓരോ ഇനത്തിനും കിട്ടുന്ന മാർക്ക് ഇങ്ങനെ

വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിനാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിന്റെ മാർക്ക് മാത്രമേ നൽകുകയുള്ളൂ.

Kerala SSLC Exam 2023, Kerala SSLC Exam 2023 Hall ticket, Kerala SSLC Exam 2023 admission card, Kerala SSLC Exam 2023 Time Table, Pattern, Model Papers
SSLC 2023: ഇനി വാരികോരി ലഭിക്കില്ല; ഗ്രേസ് മാർക്ക് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്

SSLC 2023 Grace Mark: ഏപ്രിൽ 18ന് നടന്ന യോഗത്തിനെ തുടർന്നാണ് ഗ്രേസ് മാർക്ക് സിസ്റ്റം പരിഷ്കരിച്ചിരിക്കുന്നത്

sslc,sslc exam, plus two, plus two exams, health, mental health,kerala,exam tension,we help, phone in,toll free, kerala government, education, ie malayalam
സമ്മർദ്ദങ്ങൾക്ക് വിട: പരീക്ഷാപ്പേടി അകറ്റാൻ വി-ഹെൽപ്പ് സഹായകേന്ദ്രം

ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്

Focus area, higher secondary, government, ncert, scert
എന്താണ് ഹയർസെക്കൻഡറിയുടെ ഫോക്കസ് ഏരിയ? മാറ്റങ്ങൾ എങ്ങനെ?

മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും  എന്‍സിഇആര്‍ടി വെട്ടിയെങ്കിലും സംസ്ഥാന സിലബസില്‍ നിന്നൊഴിവാക്കിയില്ല. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി എൻസിആർടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് സർക്കാർ…

Kerala SSLC Revaluation Result 2022: എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ വിജയശതമാനം മുൻവർഷത്തേക്കാൾ താണിരുന്നു

Kerala SSLC 2022: പത്താംക്ലാസ് കഴിഞ്ഞു; ഇനിയെന്ത്?

Kerala SSLC 2022: പ്ലസ് ടുവിന് സയൻസ് എടുക്കണോ, അതല്ല കൊമേഴ്സോ ഹ്യുമാനിറ്റീസോ എടുക്കണോ? ഇക്കാര്യങ്ങളിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

Kerala SSLC Result 2022: എസ്എസ്എൽസി പുനർമൂല്യനിർണയം; നാളെ നാലു മണിവരെ അപേക്ഷിക്കാം

Kerala SSLC Result 2022: ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും, ഫൊട്ടോകോപ്പിക്ക് 200 രൂപയും, സ്ക്രൂട്ടിണിക്ക് 50 രൂപയുമാണ് ഫീസ്

Loading…

Something went wrong. Please refresh the page and/or try again.