‘ആർആർആർ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് തീയിടും’; എസ്എസ് രാജമൗലിക്കെതിരെ ഭീഷണിയുമായി ബിജെപി നേതാവ്
ടീസറിലുള്ള രംഗം സിനിമയിലുമുണ്ടെങ്കിൽ രാജമൗലിയെ ശാരീരികമായി നേരിടുമെന്നും ബിജെപി എംപി ഭീഷണിപ്പെടുത്തി
ടീസറിലുള്ള രംഗം സിനിമയിലുമുണ്ടെങ്കിൽ രാജമൗലിയെ ശാരീരികമായി നേരിടുമെന്നും ബിജെപി എംപി ഭീഷണിപ്പെടുത്തി
"മുൻകരുതലുകളും നിർദ്ദേശങ്ങളും പാലിക്കുന്നു. ആന്റിബോഡികൾ വികസിക്കാൻ കാത്തിരിക്കുന്നു, അപ്പോൾ ഞങ്ങൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ കഴിയും,” സംവിധായകൻ പറഞ്ഞു
എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു എന്നും രാജമൗലി കൂട്ടിച്ചേർത്തു.
എസ് എസ് രാജമൗലിയുടെ 'ആർആർആർ' ആണ് ഇനി റിലീസിനെത്താനുള്ള വിജയേന്ദ്ര പ്രസാദ് ചിത്രം
ലണ്ടനിലെ റോയൽ ആൽബേർട്ട് ഹാളിൽ, കഴിഞ്ഞ 148 വർഷത്തിനുള്ളിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന നോൺ ഇംഗ്ലീഷ് ചിത്രമാണ് ബാഹുബലി
'ബാഹുബലി'യ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നു തുടങ്ങി വൻതാരനിര തന്നെയുണ്ട്
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും തലപ്പൊക്കമുള്ള വില്ലന്മാരിൽ ഒരാളാണ് റാണാ ദഗുബാട്ടി
പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ഏറെ എക്സ്പ്രസീവ് ആയ ഭാഷയാണ് തെലുങ്ക് എന്നാണ് ആലിയയുടെ നിരീക്ഷണം
കമലഹാസന്റെ 'ഇന്ത്യൻ 2' വിലേക്ക് അജയ് ദേവ്ഗണിനെ ക്ഷണിച്ചിരുന്നെങ്കിലും താരം ആ ഓഫർ നിരസിക്കുകയായിരുന്നു
പേട്ടയുടെ റിലീസിന് മുമ്പായി എ.ആര്.മുരുഗദോസിനൊപ്പമുള്ള ചിത്രത്തിനായി രജനി ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
ബാഹുബലിയായി പ്രഭാസും ബല്ലാല ദേവയായി റാണയും ദേവസേനയായി അനുഷ്ക ഷെട്ടിയും പരസ്പരം മത്സരിച്ച് അഭിനയിച്ച് ചിത്രമാണ് ബാഹുബലി
എല്ലാ ചോദ്യങ്ങള്‍ക്കും പ്രഭാസ് ഉത്തരം പറയുന്നുണ്ടെങ്കിലും, കോഫീ കൗച്ചില്‍ നുണ പറഞ്ഞോ എന്ന ചോദ്യത്തിന് പറഞ്ഞു എന്നായിരുന്നു പ്രഭാസിന്റെ മറുപടി