scorecardresearch

Srinagar

ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമാണ് ശ്രീനഗർ. കാശ്മീർ താഴ്വരയിലാണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ്.

Srinagar News

At-the-entry-to-the-venue-of-the-G20-meeting-in-Srinagar-on-Sunday.-Shuaib-Masoodi
ജി20 ടൂറിസം മീറ്റ്: കൂടുതല്‍ വിദേശ പ്രതിനിധികളെത്തും, ശ്രീനഗറില്‍ വന്‍സുരക്ഷ

എല്ലാ ജി20 അംഗരാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കില്ലെങ്കിലും കുറഞ്ഞത് 60 വിദേശ പ്രതിനിധികളെങ്കിലും യോഗത്തില്‍ പങ്കെടുക്കും.

jammu and kashmir, kashmir, article 370, article 35a, kashmir lockdown, kashmir news, bjp, amit shah, congress, india news, indian express
നിലച്ചു പോയൊരു കുഞ്ഞുഹൃദയവും ‘മെച്ചപ്പെടുന്ന അവസ്ഥ’യും

കുഞ്ഞിന്റെ കുഴിമാടത്തില്‍ നിന്നും ഞാന്‍ നേരെ പോയത് മീഡിയ ഫെസിലിറ്റെഷന്‍ സെന്ററിലെക്കാണ്. അവിടെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ വക്താവ്, രോഹിത് കന്‍സല്‍ പറഞ്ഞു, ‘situation…

മേജർ ഗൊഗോയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്കിലൂടെ, ഹോട്ടലില്‍ പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പെൺകുട്ടി

മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്

ശ്രീനഗറിൽ യാചകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

ദാനധര്‍മ്മങ്ങള്‍ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍, മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതും, പൊതു സ്ഥലങ്ങളിലോ, സ്വകാര്യ ഇടങ്ങളിലോ പ്രവേശിക്കുന്നതും സെക്ഷന്‍ നാല്  അനുസരിച്ച് ഉടനെ അറസ്റ്റ് ചെയ്ത്…

യുവാവിനെ മനുഷ്യകവചമാക്കിയ മേജറെ ഒരു സ്ത്രീയ്ക്കൊപ്പം ഹോട്ടലില്‍ നിന്നും പിടികൂടി

കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുമ്പില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ട മേജറായിരുന്നു ഇദ്ദേഹം

ഭൂമിയിലെ സ്വര്‍ഗം വിളിക്കുന്നു, ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

വസന്തകാലത്ത് പൂക്കുന്ന തുലിപ് പുഷ്പങ്ങള്‍ രണ്ടാഴ്ചക്കാലം മാത്രമാണ് വിരിഞ്ഞു നില്‍ക്കാറുളളത്

മുഖം വെളിവാക്കി ഇന്ത്യ; ‘മുസ്ലിം സഹോദരന്’ നിസ്കരിക്കാന്‍ തോക്കേന്തി കാവല്‍ നിന്ന് സഹസൈനികന്‍

സേന ട്വിറ്ററിലൂടെ പുറത്തിറക്കിയ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

‘ജീവിതത്തില്‍ ഇന്നേ വരെ കല്ലേറ് നടത്തിയിട്ടില്ല’; സൈന്യം തന്നെ കെട്ടിയിട്ട് ഒമ്പത് ഗ്രാമങ്ങളിലൂടെ പരേഡ് നടത്തിയെന്നും ഫറൂഖ് അഹമ്മദ്

“പാവങ്ങളായ ഞങ്ങള്‍ എന്ത് പരാതിപ്പെടാനാണ്. 75 വയസുള്ള രോഗിയായ അമ്മയ്ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്”- ഫറൂഖ് ദര്‍

ശ്രീനഗറിലെ 38 പോളിങ് സ്‌റ്റേഷനുകളില്‍ വ്യാഴാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംഘര്‍ഷത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് ഏഴ് ശതമാനത്തിന് താഴെ മാത്രമായിരുന്നു

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഗ്രനേഡുകളുമായി സൈനികന്‍ അറസ്റ്റില്‍

തടാകത്തില്‍ എറിഞ്ഞ് പൊട്ടിത്തെറിപ്പിച്ച് മീന്‍ പിടിക്കാനാണ് ഗ്രനേഡ് കൊണ്ടുപോകുന്നതെന്നാണ് സൈനികന്‍ മൊഴി നല്‍കിയതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്