scorecardresearch
Latest News

Srilanka

ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ ‘സിലോൺ’ എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌.

Srilanka News

Gotabaya Rajapaksa, Srilnaka
സാമൂഹ്യപ്രവര്‍ത്തകരുടെ തിരോധാനം: ഗോട്ടബയ രാജപക്സയ്ക്ക് സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദേശം

ജാഫ്നയിലെ വടക്കന്‍ ജില്ലയില്‍ രണ്ട് സാമൂഹ്യ പ്രവര്‍ത്തകരായ ലളിത് വീരരാജ്, കുഗന്‍ മുരുകാനന്ദന്‍ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് രാജപക്സയ്‌ക്കെതിരെയുള്ള നടപടി

asia-cup-
പാക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യാ കപ്പ് ജേതാക്കളായി ലങ്കന്‍ സിംഹങ്ങള്‍

ബാറ്റിംഗ് തകര്‍ച്ചയിലിരുന്ന ടീമിനെ ആറാം വിക്കറ്റില്‍ വാനിന്ദു ഹസരംഗയേയും ഏഴാം വിക്കറ്റില്‍ ചാമിക കരുണരത്നയേയും കൂട്ട്പിടിച്ച് രജപക്സ മികച്ച ഇന്നിംഗ്‌സ് പുറത്തെടക്കുകയായിരുന്നു

Gotabaya Rajapaksa, Srilnaka
രാജ്യം വിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സ അർധരാത്രിയിൽ തിരിച്ചെത്തി

ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകർ കൊളംബോ തെരുവിലിറങ്ങി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുകളും പിടിച്ചടക്കിയതിന് പിന്നാലെയാണ് ജൂലൈ 13 നു ശ്രീലങ്കയില്‍നിന്ന് ഭാര്യയ്‌ക്കൊപ്പം സൈനിക വിമാനത്തില്‍ ഗോട്ടബയ മാലിദ്വീപിലേക്കു…

Yuan Wang 5, srilanka, ie malayalam
ഇന്ത്യയുടെ എതിർപ്പ് തള്ളി, ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തി

കപ്പൽ ശ്രീലങ്കൻ തീരത്ത് എത്തുന്നതിൽ ഇന്ത്യ കടുത്ത ആശങ്കയും എതിർപ്പും അറിയിച്ചിരുന്നു. ഇതേത്തുടർന്ന് യാത്ര നീട്ടിവയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു

srilanka, colombo, ie malayalam
Sri Lanka Crisis: ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡിഎംകെയും എഐഎഡിഎംകെയും; ചൊവ്വാഴ്ച സര്‍വകക്ഷിയോഗം

ശ്രീലങ്കയിലെ സ്ഥിതിഗതികളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ധരിപ്പിക്കും

gotabaya rajapaksa, srilanka, ie malayalam
ഗോട്ടബയ രാജപക്‌സ: ഒരിക്കൽ സിംഹളപ്പെരുമയുടെ ഹീറോ, ഇന്ന് ഒളിച്ചോടിയ നേതാവ്

യുദ്ധം അവസാനിച്ചതുമുതൽ, ഗോട്ടബയ ഭയപ്പെടുത്തി രാജ്യം ഭരിച്ചു. പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ തന്റെ വിമർശകരെ നിശബ്ദരാക്കി

Gotabaya Rajapaksa, Srilnaka
Sri Lanka crisis: ഗോട്ടബയ രാജകപക്‌സ രാജിവച്ചു; സ്പീക്കർക്ക് ഇമെയിലിൽ രാജിക്കത്ത് നൽകി

ഗോട്ടബയയെ സൗദി എയർലൈൻസിന്റെ വിമാനത്തിൽ സിംഗപ്പൂരിലേക്കും അവിടെനിന്നു ജിദ്ദയിലേക്കും കൊണ്ടുപോകുമെന്ന് മാലദ്വീപ് സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു.

srilanka, srilanka crisis, ie malayalam
Sri Lanka crisis: ഗോട്ടബയ രാജ്യം വിട്ടതിനുപിന്നാലെ കൊളംബോയിൽ തെരുവ് യുദ്ധം

പ്രസിഡന്റ് ഗോട്ടബയ രാജ്യം വിട്ടതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ചുമതലയേറ്റെടുക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സമിതിയെ നിയോഗിക്കുകയും ചെയ്തു

Sri Lanka crisis, Gotabaya Rajapaksa, Ranil Wickremesinghe,
പലായനം ചെയ്ത് പ്രസിഡന്റ് ഗോട്ടബയ രാജപക്സ; ശ്രീലങ്കയില്‍ സംഭവിക്കുന്നതെന്ത്?

സര്‍വകക്ഷി സര്‍ക്കാരിനു വഴിയൊരുക്കുന്നതിനായി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു റെനില്‍ വിക്രമസിംഗെ ജൂലൈ ഒന്‍പതിനു ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ടുവരെ അദ്ദേഹം രാജിവച്ചിരുന്നില്ല

srilanka, colombo, ie malayalam
Sri Lanka crisis: ഗോട്ടബയ മാലെദ്വീപിൽനിന്ന് സിംഗപ്പൂരിലേക്ക്? ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലെദ്വീപിലേക്ക് കടന്നത്

Dileep case, Actor Dileep
Top News Highlights: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്

srilanka, colombo, ie malayalam
പ്രസിഡന്റ് രാജപക്‌സെയുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായി സർക്കാർ വിരുദ്ധ പ്രക്ഷോഭകർ

ണ്ടെടുത്ത പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

Sri Lanka Crisis, protest
പ്രസിഡന്റിന്റെ നീന്തല്‍ കുളത്തില്‍ പ്രതിഷേധക്കാരുടെ ആഘോഷം; ശ്രീലങ്കയില്‍ സംഭവിക്കുന്നതെന്ത്?

തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റ് ഗൊട്ടബായ രജപക്സെയുടെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ടത്

Srilanka, Protest, Ranil Wickremesinghe
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം അതിരൂക്ഷം; രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസംഗയുടെ വസതിക്ക് തീയിട്ടു

പ്രക്ഷോഭകർ വളഞ്ഞതോടെ ഗോട്ടബയ രാജപക്‌സെ വസതി വിട്ട് പോയതായി പ്രതിരോധ വൃത്തങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു

Naredra Modi, Sri Lanka Adani row, Gotabaya Rajapaksa
അദാനിക്ക് ഊര്‍ജ പദ്ധതി: മോദി സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു

നരേന്ദ്ര മോദിയുടെ സമ്മർദമുണ്ടെന്നും വടക്കന്‍ മാന്നാര്‍ ജില്ലയിലെ പുനരുപയോഗ ഊര്‍ജ പദ്ധതി അദാനി ഗ്രൂപ്പിനു നൽകണമെന്നും പ്രസിഡന്റ് ഗോതബയ രാജപക്സെ തന്നോട് ആവശ്യപ്പെട്ടതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്…

Loading…

Something went wrong. Please refresh the page and/or try again.

Srilanka Videos

സ്‌പിൻ മാന്ത്രികനായി ലസിത് മലിംഗ

വ്യത്യസ്തമായ ബോളിങ് ആക്ഷൻ കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച മലിംഗ തന്റെ ബോളിങ്ങിൽ പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്

Watch Video