
അമ്മയുടെ ഓർമകളിൽ ജാൻവി കപൂർ
“ഇത്രയും മികച്ച സിനിമകൾ ചെയ്ത യാഷ് ചോപ്ര ആരാണെന്നത് ശ്രീദേവിയ്ക്ക് പ്രശ്നമായിരുന്നില്ല, അവർ നോക്കിയത് പണം മാത്രമാണ്. “
താൻ ആൺകുട്ടികളോട് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാൽ ബാത്ത്റൂമിന്റെ വാതിൽ പൂട്ടാൻ അമ്മ ഒരിക്കലും അനുവദിച്ചില്ലെന്നും ജാൻവി
ശ്രീദേവിയുടെ സാന്നിധ്യം ഇന്നു ഈ ലോകത്തില്ലയെന്നതു വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അവരോടു അടുത്തു നിന്നിരുന്ന പലരും പറയുന്നത്
ശ്രീദേവിയുടെ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് സംവിധായക ഗൗരി ഷിൻഡെ ഇക്കാര്യം അനൗൺസ് ചെയ്തത്
ശ്രീദേവിയുടെ ചാന്ദ്നിയിലെ ലുക്കിനെ അനുസ്മരിപ്പിക്കുകയാണ് മകൾ ജാൻവി കപൂർ
2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം
ഈ നടൻ കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ് സിനിമയിൽ
“എന്റെ അച്ഛൻ ചെയ്തതിൽ എനിക്കു കുഴപ്പമില്ലായിരുന്നു എന്നു പറയാൻ കഴിയില്ല. കാരണം കുട്ടിയായിരുന്നപ്പോൾ ഞാനതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട്”
നാലാം വയസ്സില്‍ ബാലതാരമായി അഭിനയരംഗത്ത് എത്തിയതാണ് ഈ താരം
ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാളായ ശ്രീദേവി 57-ാം ജന്മവാർഷികമാണിന്ന്
നാടോടി – ക്ലാസിക്കൽ – മോഡേൺ നൃത്തരൂപങ്ങളുടെ സമന്വയം കൊണ്ട് ഏറ്റവും ആകർഷണീയമായ നൃത്തച്ചുവടുകള്‍ തീരത്ത് സരോജ് ഖാന്‍ ഹിന്ദി സിനിമാ ഗാനങ്ങളെ സ്ക്രീനില്‍ അനശ്വരമാക്കി
അമ്മ തന്നെ എടുത്ത് നിൽക്കുന്ന ഒരു ചിത്രമാണ് ഹൃദയത്തിന്റെ സ്മൈലി നൽകി ജാൻവി ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്
പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറി തെന്നിന്ത്യയുടെ തന്നെ താരറാണിയായി മാറിയ നടിയാണ് ശ്രീദേവിയ്ക്കൊപ്പം ഈ ചിത്രത്തില്‍
ശ്രീദേവി വിടപറഞ്ഞ് രണ്ടു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിലാണ് ആരാധകരും കുടുംബാംഗങ്ങളും
ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ രാജ്യാന്തരമായും ഉയര്‍ന്ന, അമിതാഭ് ബച്ചന്‍റെയും ഖാന്മാരുടെയും കപൂർമാരുടെയും തട്ടകങ്ങളില്‍ കൊടങ്കാറ്റു ഉയര്‍ത്തിയ നടി. ഒരു നടിയുടെ പേരില്‍ ഒരു സിനിമ വിജയിക്കുക…
ഇന്ത്യയുടെ പ്രിയ നടി ശ്രീദേവി ഓര്‍മയായിട്ട് ഇന്ന് രണ്ടു വര്‍ഷം
രണ്ടുപേരും ഒന്നിച്ചുള്ള ഇതുവരെ കാണാത്ത അപൂർവ്വ ചിത്രങ്ങളും ജാൻവി പങ്കുവച്ചിട്ടുണ്ട്
ശ്രീദേവി ഞങ്ങളുടെ ഹൃദയങ്ങളിൽ മാത്രമല്ല, ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിലും എക്കാലവും ജീവിക്കുന്നു
Sridevi: Girl Woman Superstar: സത്യാര്ഥ് നായക് എഴുതിയ ശ്രീദേവിയുടെ ജീവിത കഥ പ്രസിദ്ധീകരിക്കുന്നത് പെൻഗ്വിൻ റാൻഡം ഹൌസ് ആണ്
Loading…
Something went wrong. Please refresh the page and/or try again.