scorecardresearch
Latest News

Sri Sri Ravisankar

അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനുമാണ്‌ ഭാരതീയനായ ശ്രീ ശ്രീ രവിശങ്കർ. ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം. തിന്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ്‌‌ ഇദ്ദേഹം.

Sri Sri Ravisankar News

Sri Sri Ravisankar, NGT, National Green Tribunal, Ravisankar Controversy, Yamuna Controversy, Sri Sri Ravisankar vs NGT, National green Tribunal Against Sri Sri Ravisankar
ഇന്ത്യ സിറിയ ആകുമെന്ന പരാമര്‍ശം; ശ്രീ ശ്രീ രവിശങ്കറിനെതിരെ കേസ്

രാമക്ഷേത്ര പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്

രാമക്ഷേത്ര പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

അയോധ്യ മുസ്ലിംങ്ങളുടെ വിശ്വാസത്തിന് വേണ്ടിയുളള സ്ഥലമല്ലെന്നും രവിശങ്കര്‍

Latest News
Secretariat,kerala,goverment,employeee
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരത്തിന് യുഡിഎഫ്

സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെയാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്

whatsapp, whatsapp voice status ios, whatsapp new features, whatsapp latest update, whatsapp new iphone features
അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഏതൊക്കെ ഗ്രൂപ്പുകളിലാണ് ഉപയോക്താക്കള്‍ പൊതുവായുള്ളതെന്ന് എളുപ്പത്തില്‍ അറിയാന്‍ ഈ അപ്‌ഡേറ്റിലൂടെ സാധിക്കുന്നു.

university news, education, ie malayalam
University Announcements 21 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Virat Kohli, Shoaib Akhtar, cricket, centuries, 90s cricket, sachin , india, pakistan
ഞങ്ങളുടെ കാലത്ത് കളിച്ചിരുന്നെങ്കിൽ കോഹ്ലി ഇത്രയും സെഞ്ച്വറികൾ​ നേടുമായിരുന്നില്ല: ഷൊയ്ബ് അക്തർ

വളരെ കാലത്തിനുശേഷം, അടുത്തിടെയാണ് കോഹ്‌ലി മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്നത്

NSA, amritpal singh, waris de punjab, habeas corpus, explained, act, provisions, criticisms, advisory board, supreme court
അമൃത്പാലിനും കൂട്ടാളികൾക്കുമെതിരെ എൻഎസ്എ: എന്താണ് ദേശീയ സുരക്ഷാ നിയമം?

പതിവ് അറസ്റ്റ് കേസുകളിൽനിന്ന് എൻഎസ്എയുടെ വ്യവസ്ഥകൾ വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ? എന്തുകൊണ്ടാണ് ഇത് പലപ്പോഴും വിമർശിക്കപ്പെടുന്നത്?