scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

Sri Sri Ravi Sankar News

ഇത് ‘ആര്‍ട്ട് ഓഫ് ലീവിംഗ്’: ശ്രീ ശ്രീ രവിശങ്കറിനെ പരിഹസിച്ച് ട്വിറ്റെര്‍ ലോകം

അയോധ്യാ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ആര്‍എസ്എസ്സിന്‍റെ നിലപാടാവര്‍ത്തിക്കുകയല്ലേ താങ്കള്‍ എന്ന ചോദ്യത്തില്‍ പ്രകോപിതനായ ആത്മീയ ഗുരു ഇന്റെര്‍വ്യൂ പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി

Sri Sri Ravisankar, NGT, National Green Tribunal, Ravisankar Controversy, Yamuna Controversy, Sri Sri Ravisankar vs NGT, National green Tribunal Against Sri Sri Ravisankar
യമുനാതീരം നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം രവിശങ്കറിന്റെ സംഘടനയ്ക്ക്: ഹരിത ട്രൈബ്യൂണല്‍

പിഴയായി ഒടുക്കിയ 5 കോടി രൂപ ഇതിനായി ഉപയോഗിക്കണമെന്നും ചെലവ് കൂടിയാല്‍ അതും രവിശങ്കറിന്റെ സംഘടനയില്‍ നിന്ന് ഈടാക്കണമെന്നും ഹരിത ട്രിബ്യൂണല്‍

Sri Sri Ravisankar
ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്; പ്രതിഷേധം ശക്തമാകുന്നു; വീഡിയോ

രവിശങ്കറിനായി ചീഫ് ജസ്റ്റിസ് തന്റെ പദവിയുടെ മഹത്വം കളഞ്ഞുകുളിച്ചുവെന്ന വിമര്‍ശനവും ഉയരുന്നു

Latest News
Etihad rail, UAE, Oman
യു എ ഇയ്ക്കും ഒമാനുമിടയില്‍ അതിവേഗ യാത്രാ ട്രെയിന്‍ വരുന്നു; കരാറില്‍ ഒപ്പുവച്ചു

അബുദാബിയെയും വടക്കന്‍ മസ്‌കറ്റിലെ തുറമുഖമായ സോഹാറിനെയും ബന്ധിപ്പിക്കുന്ന പാതയ്ക്കായി മുന്നൂറ് കോടി ഡോളറിന്റെ പദ്ധതിക്കായാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചിരിക്കുന്നത്

india cricket
ദക്ഷിണാഫ്രിക്കന്‍ നിരയെ എറിഞ്ഞ് വീഴ്ത്തി പേസ് നിര; ഇന്ത്യക്ക് വിജയലക്ഷ്യം 107

ഇന്ത്യക്ക് വേണ്ടി അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റും ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി

Anil chauhan, CDS, Chief of Defence Staff
ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്തസേനാ മേധാവി

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായാണു അനില്‍ ചൗഹാന്‍ സി ഡി എസ് പദവിയിലെത്തുന്നത്

university news, education, ie malayalam
University Announcements 28 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

ahamed devarkovil
‘പരിഹാസ്യമായ അസംബന്ധങ്ങള്‍’; കെ സുരേന്ദ്രന് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റീഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎന്‍എല്ലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു

DA hike, Employees, Salary, DR hike, Pension
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു

ഏതാണ്ട് 41.85 ലക്ഷം ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണു കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഗുണം ലഭിക്കുക