
ആരാണ് നെടുമാരൻ? നെടുമാരന്റെ വെളിപ്പെടുത്തൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നത്?
രഞ്ജി ട്രോഫിയിലെ ഉജ്വല പ്രകടനം തുടരാനായാല്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയും
“എടുത്തുപറയേണ്ട ഒരു കാര്യം ഭാഷയില്‍ കരുണതിലക നടത്തുന്ന പരീക്ഷണങ്ങളാണ്. ഒരുപക്ഷെ, ലോകസാഹിത്യത്തില്‍ തിരിച്ചറിയപ്പെടുന്ന ഒരു ശബ്ദമായി കരുണതിലക മാറുന്നതും ഈ കാരണത്താലാവും.” ഈ വർഷത്തെ ബുക്കർ സമ്മാനം…
121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ ആറ് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി
സെമിഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ ആണ് ഇന്ത്യ കീഴടക്കിയത്
വൈകാരികമായ ട്വീറ്റിലൂടെയാണ് താരം മാപ്പു പറച്ചില് നടത്തിയത്
യുവാന്‍ വാങ് 5 ശ്രീലങ്കയിലിലെ തന്ത്രപ്രധാനമായ ആഴക്കടൽ തുറമുഖമായ ഹമ്പൻടോട്ടയില്‍ എത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്
‘യുവാൻ വാങ് 5’, ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ എന്നിവ ട്രാക്കുചെയ്യുന്നതിന് ചൈന യുവാൻ വാങ് വിഭാഗം കപ്പലുകൾ ഉപയോഗിക്കുന്നു
225 അംഗ പാർലമെന്റിൽ 134 വോട്ടുകൾ നേടിയാണ് ജയം.
ശ്രീലങ്കയുടെ ജനാധിപത്യത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക വീണ്ടെടുപ്പിനും തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കി
Sri Lanka crisis: മഹിന്ദ രാജപക്സയെ കൂടാതെ മുൻ ധനമന്ത്രി ബേസിൽ രാജപക്സയെയും മറ്റു മൂന്ന് ഉദ്യോഗസ്ഥരെയുമാണു അനുമതിയില്ലാതെ രാജ്യം വിടുന്നതിൽനിന്ന് ജൂലൈ 28 വരെ ശ്രീലങ്കൻ…
സഹോദരങ്ങളായ മഹിന്ദ രാജപക്‌സയും ഗോട്ടബയ രാജപക്‌സയും ചികിത്സാ ആവശ്യങ്ങള്‍ക്കായി സിംഗപ്പൂരിലേക്കു പതിവായി യാത്ര ചെയ്യാറുണ്ട്
ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ വീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു
പൊലീസുകാരന്റെ ആവേശത്തിനൊപ്പം ജനങ്ങളും ചേരുന്ന കാഴ്ചയായിരുന്നു പിന്നീട് അവിടെ കണ്ടത്
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്
സമാധാനപരായി നടന്ന പ്രതിഷേധങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു
രാജപക്സെ കുടുംബത്തിന്റെ വിശ്വസ്തർ രാജ്യം വിടുന്നത് തടയാൻ കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു
തിങ്കളാഴ്ചത്തെ “സമാധാനപരമായ പ്രതിഷേധത്തിനെതിരായ ക്രൂരമായ ആക്രമണത്തെ” യൂറോപ്യൻ യൂണിയൻ അപലപിച്ചപ്പോൾ, “രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികൾക്കു ദീർഘകാല പരിഹാരങ്ങൾ” കണ്ടെത്താൻ യുഎസ് വിദേശകാര്യ വകുപ്പ് ശ്രീലങ്കക്കാരോട് അഭ്യർത്ഥിച്ചു
നിലവിലെ ഭക്ഷ്യക്ഷാമം മറികടക്കാൻ, ദക്ഷിണേഷ്യയിലെ സുഹൃത്തുക്കളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ശ്രീലങ്ക ഭക്ഷ്യധാന്യങ്ങൾ കടമെടുക്കണമെന്നും ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച വിക്രമസിംഗെ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ ഏപ്രില്‍ മൂന്നിന് രാജ്യ വ്യാപക പ്രതിഷേധം നടക്കാനിരിക്കെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
Loading…
Something went wrong. Please refresh the page and/or try again.