
India vs Srilanka {IND vs SL} 3rd ODI: ശ്രീലങ്കയെ 73 റൺസിലൊതുക്കിയ ഇന്ത്യ 317 റണ്‍സിന്റെ കൂറ്റൻ വിജയത്തോടെയാണു പരമ്പര സ്വന്തമാക്കിയത്
ഇന്ത്യന്‍ ടീമിന് ഹോട്ടല്‍ ഹയാത്തിലും ശ്രീലങ്കന്‍ ടീമിന് ഹോട്ടല്‍ താജ് വിവാന്തയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്
നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ നായകന് ദാസുന്‍ ഷനക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 15-നാണ് മത്സരം
സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്
ഏഷ്യ കപ്പ് ജേതാക്കളും മുന്‍ ചാമ്പ്യന്മാരുമായി ശ്രീലങ്കയെ 55 റണ്‍സിനാണ് പരാജയപ്പെടുത്തിയത്
കളത്തിലേക്ക് നോക്കി നിര്‍ത്താതെ കരയുന്ന യുവതിയെ ഒരു ശ്രീലങ്കന്‍ ആരാധിക ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും
സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ശ്രീലങ്കയിറങ്ങുക
രോഹിത് നല്കിയ അടിത്തറ ഉപയോഗിക്കാന്‍ പിന്നാലെ വന്നവര്‍ക്ക് സാധിക്കാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്
പാക്കിസ്ഥാന് ഓപ്പണര്‍ ഇമാം ഉള് ഹഖാണ് ഡിക്വെല്ലയുടെ മികവിന് മുന്നില്‍ വീണത്
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്
ജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ മോശം പ്രകടനമായിരുന്നു ഇഷാന് കാഴ്ചവച്ചത്
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ദീപക് ചഹറിനും സൂര്യകുമാര്‍ യാദവിനും ട്വന്റി 20 നഷ്ടമാകും
54 പന്തില്‍ 81 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷിമ്രോൺ ഹെറ്റ്മെയറിന്റെ പോരാട്ടം വിഫലമായി
ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസിസ് മറികടന്നത്
ഐസിസി ട്വന്റി 20 ലോകകപ്പിന് വെറും 14 വർഷത്തെ പഴക്കം മാത്രമേ ഉള്ളു എങ്കിലും നിരവധി ചരിത്ര നിമിഷങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്
ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരം മാറ്റിയത്
ഐ.പി.എല്ലിലെ മികച്ച പ്രകടനം വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ത്യന്‍ കുപ്പായം അണിയാന്‍ സഹായകരമാകും
ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 43.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.
Loading…
Something went wrong. Please refresh the page and/or try again.