
ഇന്ത്യൻ ടീമിന് പരിശീലനത്തിന് അനുവദിച്ചിരുന്ന പിച്ചിൽ നിന്ന് തികച്ചും വ്യത്യസ്തമായ വിക്കറ്റിലാണ് മത്സരങ്ങൾ നടന്നത്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി, പട്ടികയിലെ ആദ്യ മൂന്ന് പേരുകളും ഇന്ത്യൻ താരങ്ങൾ തന്നെയാണ്
ധവാനും ശ്രേയസും ടാര്‍സന്‍ ഊഞ്ഞാലില്‍ ആടുന്നതിന്റേയും വെള്ളത്തിലേക്ക് വീഴുന്നതിന്റേയുമൊക്കെ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്
പ്രായത്തിൽ കവിഞ്ഞ ആത്മവിശ്വാസവും പക്വതയുമാണ് താരങ്ങൾക്കുള്ളതെന്നും വിരാട് കോഹ്ലി
ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ സ്കോറാണ് ശ്രേയസ് ഇന്ന് സ്വന്തം പേരിലാക്കിയത്
ഗംഭീര്‍ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു
പത്ത് സിക്‌സും രണ്ട് ഫോറുമായി കൊല്‍ക്കത്തന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ശ്രേയസ് അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു