
ജസ്റ്റിസ് സിയാദ് റഹ്മാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്
കേസില്‍ 304 എ വകുപ്പ് നിലനില്‍ക്കുമെന്നും അത്തരത്തിലുള്ള അപകടമാണ് നടന്നതെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജി.
നടന്നത് അപകട മരണം മാത്രമാണെന്നായിരുന്നു ശ്രീറാമിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്
കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും
2019 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്
നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ശ്രീറാം കോടതിയിൽ ഹാജരായില്ല
കഴിഞ്ഞ വർഷം ഇതേ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു വാഹനാപകടം
അമിതവേഗം അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീറാം അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന് പൊലീസ് പറയുന്നു
ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യം ലഭിച്ചത്
സസ്‌പെൻഷൻ കാലാവധി തീരുന്നതോടെയാണ് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയിരിക്കുന്നത്
പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍
അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനാണു വാഹനം ഓടിച്ചിരുന്നതെന്നു വഫ നേരത്തെയും പറഞ്ഞിരുന്നു
ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്
എന്നാൽ, മുൻപ് പറഞ്ഞതിൽ പൊലീസ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്
ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു
പലതവണ ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്
അപകടമരണം നടന്നിട്ട് ഇതുവരെ ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കിയില്ലെന്ന് പരാതി ഉയർന്നതിനുപിന്നാലെയാണ് നടപടി
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ശ്രീറാമിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്
Loading…
Something went wrong. Please refresh the page and/or try again.