വിവാദ പരാമർശം; നടൻ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസെടുത്തു
ഒരു ചാനൽ അഭിമുഖത്തിനിടെ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് വിവാദമായത്
ഒരു ചാനൽ അഭിമുഖത്തിനിടെ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് വിവാദമായത്
ശ്രീനിവാസന്റെയും ഹരിശ്രീ അശോകന്റെയും പ്രശസ്ത സിനിമ ഡയലോഗുകൾ പ്രിന്റ് ചെയ്ത ഡ്രസ്സുകൾ അണിഞ്ഞ് നിൽക്കുകയാണ് വിനീതും അർജുനും
മുപ്പത് വർഷം മുൻപുള്ള ഒരു സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
ചിത്രത്തിൽ ശോഭയും ദിനേശനും കുറച്ചുകൂടി ചെറുപ്പമാണ്. എന്നാൽ ദിനേശന്റെ നോട്ടത്തിനു മാത്രം അന്നുമില്ല വ്യത്യാസം
വിനീത് ചേട്ടാ, അച്ഛൻ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായത് ഈ ചിത്രത്തിലേക്കായി താങ്കളുടെ ഫോൺ കോൾ വന്നപ്പോഴാണ്
തെന്നിന്ത്യൻ നടി അസിന്റെ ആദ്യ ചിത്രമായ ഇതിൽ പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
Love Action Drama Release: ഒരു ചെന്നൈ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ദിനേശൻ വീണ്ടും ശോഭയെ കാണുന്നതോടെ ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവാകുകയാണ്
"ഇപ്പോൾ ആളുകൾ ഫോർമുലകളെക്കാളും ഗിമ്മിക്കുകളെക്കാളും ഇഷ്ടപ്പെടുന്നത് സത്യസന്ധമായ കഥപറച്ചിൽ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്," And the Oskar Goes to നായകന് ടോവിനോ തോമസ് പറയുന്നു
Sreenivasan Starrer Kuttimama Audience Review in Malayalam: യുക്തിഭദ്രമായ, കെട്ടുറപ്പുള്ള ഒരു ചിത്രമല്ല 'കുട്ടിമാമ'. എന്നാൽ, 'പണ്ട് പണ്ടൊരിടത്ത് വീരശൂരപരാക്രമിയായ ഒരു പട്ടാളക്കാരനുണ്ടായിരുന്നു,' എന്ന് പറഞ്ഞു പോകുന്ന ഒരു നാടോടിക്കഥ എന്ന രീതിയിൽ സമീപിച്ചാൽ അത്യാവശ്യം ചിരിച്ചാസ്വദിക്കാവുന്ന ചിത്രമാണ് താനും
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസന് അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ സ്ത്രീ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും (ഡബ്ല്യു.സി.സി) ശ്രീനിവാസന് വിമര്‍ശിച്ചു.
ഒരു സ്ത്രീ സ്വയം തയ്യാറായാൽ മാത്രമേ ചൂഷണം നടക്കൂ എന്നും ശ്രീനിവാസൻ പറഞ്ഞു.
കോമഡിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്