വരാപ്പുഴ കസ്റ്റഡി കൊലപാതകം; ആരോപണ വിധേയരായവരുടെ സസ്പെൻഷൻ പിൻവലിച്ചു
അന്വേഷണം പൂർത്തിയായത് കൊണ്ടാണ് തിരിച്ചെടുക്കുന്നതെന്ന് പൊലീസ്
അന്വേഷണം പൂർത്തിയായത് കൊണ്ടാണ് തിരിച്ചെടുക്കുന്നതെന്ന് പൊലീസ്
ശ്രീജിത്തിന്റെ മരണത്തിൽ ജോർജിന് പങ്കില്ലെന്ന് വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്
ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്
അതേസമയം ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തരാണെന്ന് മുഖ്യമന്ത്രി
ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം
സംഭവത്തിൽ എവി ജോർജിനെതിരായ നടപടി സസ്പെൻഷനിൽ ഒതുങ്ങും
പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വച്ചു. ഇതോടെ സ്‌പീക്കർ സഭാനടപടികൾ താൽക്കാലികമായി നിർത്തിവച്ചു
ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എറണാകുളം റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ശ്യാമള
25000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 15000 രൂപ നൽകിയത് ശ്രീജിത്തിന്റെ മരണശേഷം തിരികെ നൽകി
വടക്കന്‍ പറവൂർ സി.ഐ ക്രിസ്പിൻ സാം 25,000 രൂപ കൈക്കൂലി വാങ്ങിയതായാണ് ഇടനിലക്കാരന്‍ വെളിപ്പെടുത്തിയത്
ഈ കേസിൽ പ്രതിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസുകാരുടെ മർദത്തിന് ഇരയായി മരിച്ചിരുന്നു