
തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് ഭയപ്പെട്ടതിനാലാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്താൻ ഭയപ്പെട്ടതെന്നും ടെയ്ലർ
നസീർ ജംഷദിനൊപ്പം പിടിയിലായ യൂസഫ് അൻവറിന് മൂന്ന് വർഷവും മുഹമ്മദ് ഇജാസിന് നാല് വർഷവുമാണ് തടവു ശിക്ഷ
വാതുവയ്പ് നടപടികൾക്ക് നികുതി ഏർപ്പെടുത്തണമെന്നും വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള എളുപ്പവഴിയാണ് ഇതെന്നും കമ്മിഷന്
അര്‍ബാസിനേയും സോനുവിനേയും പൊലീസ് മുഖാമുഖം ഇരുത്തിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്
പാക്കിസ്ഥാൻ ദേശീയ ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്
നിങ്ങള്‍ക്കെങ്ങനെ ഇങ്ങനെ ഇരട്ടമുഖമുള്ള ആളാകാന്‍ കഴിയുന്നു? താങ്കളെ സഹോദരാ എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു