
പലപ്പോഴും ധോണിയുടെ മെല്ലെ പോക്ക് ടീമിനെ തോൽവിയിലേക്ക് നയിക്കുന്ന സാഹചാര്യവുമുണ്ടായിട്ടുണ്ട്, അത്തരത്തിൽ ക്യാപ്റ്റൻ കൂൾ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച ചില മത്സരങ്ങൾ നോക്കം
റെക്കോർഡുകൾ തിരുത്തിയും പുതിയ റെക്കോർഡുകൾ സ്ഥാപിച്ചുമുള്ള ഈ യാത്രയ്ക്ക് മുമ്പ് ആഭ്യന്തര ക്രിക്കറ്റിലും കോഹ്‌ലിയുടെ മിന്നും പ്രകടനം റെക്കോർഡുകളിലേക്ക് നയിച്ചിട്ടുണ്ട്
ഏകദിനത്തിൽ ഒന്നിലധികം തവണ ആറോ അതിൽ കുറവോ റൺസ് അമ്പതാം ഓവറിൽ പ്രതിരോധിച്ച് ടീമിനെ വിജയത്തിലെത്തിച്ച ഏക താരമാണ് സച്ചിൻ
ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചവരാണ് നമ്മുടെ വനിതാ താരങ്ങൾ, അസാധ്യമെന്ന് തോന്നുന്ന പലതും സാധ്യമാണെന്ന് തെളിയിച്ചവർ
ഇന്ത്യൻ ടീമിലെ പകരക്കാരുടെ പട്ടികയിൽ പ്രധാനിയായിക്കൊണ്ടിരിക്കുകയാണ് സഞ്ജു
മുമ്പ് മൂന്ന് തവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഷെല്ലിയുടെ സുവർണ നേട്ടത്തിന് പകിട്ട് ഏറെയാണ്