
52 ദിവസങ്ങളിൽ 12 വേദികളിലായി ആകെ 70 ലീഗ് ഘട്ട മത്സരങ്ങളാണ് നടക്കുക
വളരെ കാലത്തിനുശേഷം, അടുത്തിടെയാണ് കോഹ്‌ലി മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്നത്
ഗോൾകീപ്പർമാർ ഒഴികെയുള്ള എല്ലാ കളിക്കാർക്കും അൽഷിമേഴ്‌സ് രോഗത്തിനും മറ്റ് തരത്തിലുള്ള ഡിമെൻഷ്യയ്ക്കും സാധ്യത കൂടുതലാണെന്ന് സ്വീഡനിൽ നിന്നുള്ള സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു
ഓഫ് സീസണിൽ നാല് ബസുകൾ മാറികയറി, 42 കിലോമീറ്റർ സഞ്ചരിച്ചാണ് മിന്നു പരിശീലനത്തിന് പോകുന്നത്
പ്രതിമാസം 20.5 ദശലക്ഷം സന്ദർശകരുള്ള വെബ്സൈറ്റാണ് ഫേറ്റൽ മോഡൽ എന്ന ഏജൻസിക്കുള്ളത്
2016 ലെ റിയോ ഒളിംപിക്സിൽ ദിപ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചിരുന്നു
വിരമിക്കലിന് ഒരു തീയതിയോ സമയമോ മെസ്സി പറഞ്ഞില്ല.
നവംബറില്‍ അവസാനം ഏറ്റുമുട്ടിയ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം.
ഇന്ത്യൻ കായികരംഗത്തെ വൃത്തികെട്ടഅടിത്തട്ടിനെ നേരിടാൻ വനിതാ താരങ്ങൾ നിർബന്ധിതരാകുന്നു, ഇത് രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെയും അധികാര സ്ഥാനങ്ങളിലെ പുരുഷ മേധാവിത്വത്തിന്റെയും അപകടകരമായ കൂടിച്ചേരലാണ് – ജഗ്മതി സാംഗ്‌വാൻ…
നിദയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന സമയത്ത് ഗുരതരമായ ആരോഗ്യപ്രശ്നങ്ങള്‍ പ്രകടമായിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം
കളി കാണുന്നതിന്റെയും ബേബി സിറ്റിങ്ങിന്റെയും അദ്വിതീയ ബാലന്‍സ് വെളിപ്പെടുന്ന ഈ എട്ട് സെക്കന്‍ഡ് വീഡിയോ 46 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു
ടിക്കറ്റ് വാങ്ങുന്നതിന് 75000 പേര്‍ ഓണ്‍ലൈന്‍ ക്യൂവില്‍ ഉണ്ടായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു
കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും ഒരിക്കല്‍ പോലും തന്റെ പ്രതിജ്ഞ ലംഘിക്കാന്‍ താരം തയാറായില്ല
ഇന്ത്യക്കായി കോമണ്‍വെല്‍ത്തില്‍ ലോങ് ജമ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ പുരുഷ താരമാണ് മലയാളി കൂടിയായ ശ്രീശങ്കര്‍
വലിയ ലക്ഷ്യത്തിനായുള്ള കഠിന ശ്രമത്തിലായിരുന്നു അചിന്ത. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വീട്ടിലുണ്ടായിരുന്നത് കേവലം മുപ്പത് ദിവസങ്ങള്‍ മാത്രമായിരിക്കും. സൗകര്യങ്ങള്‍ തീരെയില്ലാത്ത ആ കൊച്ചുവീട്ടിലെ അചിന്തയുടെ മുറി ചൂണ്ടിക്കാണിച്ച്…
ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വനിതാ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനെതിരെയാണ് ഫിന സ്വീകരിച്ചിരിക്കുന്ന നിലപാട്. ഫിനയുടെ ഈ തീരുമാനത്തിനെതിരെ ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ശശാങ്ക് നായരുടെ വിശകലനം
ഹങ്കറിയിലെ ബൂഡപെസ്റ്റില്‍ വച്ച് നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം
കേസ് കമ്മിഷൻ ഈയാഴ്ച തന്നെ പരിഗണിക്കും
Sponsored: 5 ജിയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ദൃശ്യ വിനോദങ്ങളുടെ കാഴ്ചാനുഭവം ഭാവിയില്‍ എങ്ങനെ മാറുമെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു 4 കെയില്‍ ചിത്രീകരിച്ച ‘175 റീ പ്ലെയ്ഡ്’
കേരള ടീമിൽ നിന്ന് ശ്രീശാന്ത് ഉൾപ്പടെ പതിമൂന്ന് താരങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.