
അഞ്ചു ലക്ഷം വിദ്യാർഥികൾക്കു ഫുട്ബോൾ പരിശീലനം നല്കാൻ ലക്ഷ്യമിടുന്നതാണു ഗോൾ പദ്ധതി
ദേശീയ കായിക ദിനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാർ നൽകുന്ന സമ്മാനമാണ് ഈ ആപ്പ് എന്ന് താക്കൂർ പറഞ്ഞു
ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം
ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി എന്നത് ലോക ചാമ്പ്യന്‍ഷിപ്പിലേക്കുളള യോഗ്യതയായി കാണാനാവില്ലെന്നും ഫെഡറേഷന്‍
ദോഹയിലുള്ള അന്താരാഷ്‌ട്ര കായിക സുരക്ഷാകേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ നിയമരഹിത ചൂതാട്ടങ്ങളുടെ മൂല്യം 9.6 ലക്ഷം കോടിരൂപയോളം വരും.
കേന്ദ്രത്തിന്‍റെ തീരുമാനം വന്നശേഷം കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുപറഞ്ഞതായി സി.കെ. വിനീത് പറഞ്ഞിരുന്നു.
ഫെൻസിങ്ങിൽ ഇന്ത്യക്കായി അന്താരാഷ്ട്രതലത്തിൽ ആദ്യ സ്വർണ്ണ മെഡൽ നേടിയ താരമാണ് ഭവാനി ദേവി
ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഫെൻസിങ് മത്സരത്തിൽ അന്താരാഷ്ട്രതലത്തിൽ സ്വർണ്ണമെഡൽ നേടുന്നത്.
ഉത്തേജക മരുന്നുപയോഗിക്കുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്