
അനുമതിയില്ലാതെ ശീതീകരിച്ച പന്തലും സംഘാടകരുടെ താമസത്തിനായി 24 കുടിലുകളും മണപ്പുറത്ത് സ്ഥാപിച്ചായിരുന്നു പരിപാടി. പന്തല്‍ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടു.
കാലത്തെ കുറുകെ കടക്കുന്ന തീവ്രമായ കവിതകളും ജീവിത മാതൃകയും കൊണ്ട് തൻ്റെ സമകാലീക സമൂഹത്തെ പിടിച്ചുകുലുക്കിയതുപോലെ തന്നെ ആധുനീക ലോകത്തെയും അക്ക മഹാദേവി സ്തബ്ധമാക്കുന്നു. ഒരു പാട്…
ഈ വര്‍ഷം ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം നടത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു
മന്ത്രവാദിനി അല്പന ബിബിക്കെതിരെ കുട്ടിയുടെ മാതാവ് അര്‍ഫിന പരാതി നല്‍കുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
ആത്മീയതയെ കുറിച്ച് ധാരാളം പുസ്തകങ്ങളും എഴുതിയിട്ടുള്ള സ്വാമി സിദ്ധേശ്വറിന്റെ ആത്മീയ ദര്‍ശനങ്ങളുടെ അംഗീകാരമായാണ് പത്മശ്രീ പുരസ്കാരം നല്‍കുന്നത്
സി.പി.ഐ.എം.എല്‍ പീപ്പിള്‍ വാര് ഗ്രൂപ്പിന്റെ സാംസ്കാരിക സംഘടനയായ ‘ജന നാട്ട്യ മണ്ഡലി’യുടെ സ്ഥാപകനാണ് ഗദ്ദര്‍