Attukal Pongala 2020: ആറ്റുകാൽ പൊങ്കാല സ്‌പെഷൽ ട്രെയിൻ സർവീസുകൾ
Attukal Pongala 2020 Special Trains: മാര്‍ച്ച് 8, 9 തീയതികളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതലിടങ്ങളിൽ സ്റ്റോപ്പും അധിക കോച്ചുകളും ഉൾപ്പെടുത്തും