
ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരില്‍ രാജിവച്ച സജി ചെറിയാനു പകരം മന്ത്രിയില്ല
നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്
അവകാശലംഘന പരാതികളില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടി ക്രമമാണ് സ്പീക്കറില്‍ നിന്നുണ്ടായിരിക്കുന്നത്
Amazon Prime Day 2020: The best deals we’re expecting: ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ മികച്ച ഓഫറിൽ വാങ്ങാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ
സ്വപ്ന സുരേഷ് തനിക്ക് അപരിചിതയല്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു
തിരുവനന്തപുരം ശ്രീചിത്രയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്
എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി അംഗമായ സ്പീക്കര്‍ക്ക് അധികാരമുണ്ടോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് പുനര്‍വിചിന്തനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു
സഭ പിരിയാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ വെളിപ്പെടുത്തല്‍.
Former Lok Sabha Speaker Somnath Chatterjee passes away ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് സോമനാഥ് ചാറ്റർജി ലോക്സഭ സ്പീക്കറായത്
ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് സ്‌പീക്കർ സ്ഥാനം രാജിവയ്ക്കാനുളള ആവശ്യം നിരാകരിച്ചതിന് സിപിഎം സോമനാഥ് ചാറ്റർജിയെ പുറത്താക്കിയിരുന്നു
കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് രാജ്യചരിത്രത്തില്‍ത്തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കേരള നിയമസഭ കാഴ്‌ചവച്ചിട്ടുള്ളതെന്ന് സ്പീക്കര്‍
ലോക്‌സഭയിലും നിയമസഭകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളുമായുളള ധാരണയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാളാണ് പ്രോടെം സ്‌പീക്കർ.