
ആദ്യത്തെ പ്രകാശം, ഗാലക്സികളുടെ കൂടിച്ചേരല്‍, നക്ഷത്രങ്ങളുടെയും പ്രോട്ടോപ്ലാനറ്ററി സിസ്റ്റങ്ങളുടെയും ഗ്രഹവ്യവസ്ഥകളുടെയും ജീവന്റെയും ഉത്ഭവം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ദൂരദര്‍ശിനി സഹായിക്കും
ഇന്ത്യയിൽ ചെലവഴിച്ച സമയം എന്നെ ഈ ജോലിക്ക് സജ്ജമാക്കാൻ സഹായിച്ചു, കാരണം ഭാവിയിൽ ഒരു ബഹിരാകാശയാത്രികനാകാൻ എനിക്ക് അവശ്യമായിരുന്ന അതേ കഴിവുകളാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സ്വകാര്യ കമ്പനികൾ ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്
അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും…
സന്തോഷ് ജോര്‍ജ് കുളങ്ങര തന്റെ യാത്രകളെക്കുറിച്ചും ബഹിരാകാശ ടൂറിസം സംബന്ധിച്ചും അതിനുവേണ്ടി നടത്തിയ പരിശീലനത്തെക്കുറിച്ചുമെല്ലാം ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു
ഛിന്നഗ്രഹം സെക്കന്‍ഡില്‍ 8.2 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ന്യൂ ഷെപ്പേർഡ് പേടകത്തിലാണ് ജെഫ് ബെസോസും സംഘവും യാത്ര പോയി തിരിച്ചെത്തിയത്
“അവൾ കുട്ടിയായിരിക്കുമ്പോൾ വിമാനങ്ങളെക്കുറിച്ചും ആകാശത്തെക്കുറിച്ചും ബഹിരാകാശ യാത്രയെക്കുറിച്ചും ധാരാളം ചോദിക്കാറുണ്ടായിരുന്നു. അവയെക്കുറിച്ചെല്ലാം അവൾ എഴുതുമായിരുന്നു,” നാഗയ്യ പറഞ്ഞു.
സിരിഷക്ക് മുൻപ് ബഹിരാകാശയാത്ര ചെയ്ത ഇന്ത്യൻ വംശജരായ സ്ത്രീകൾ കല്പന ചൗളയും സുനിത വില്യംസുമാണ്
വൈകിട്ട് 6.30ന് തുടങ്ങേണ്ടിയിരുന്ന യാത്ര കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് വൈകുകയായിരുന്നു
ക്യാപ്ചർ ഓർബിറ്റിൽ നിന്ന് സയൻസ് ഓർബിറ്റിലേക്കാണ് പേടകത്തിന്റെ സ്ഥാനമാറ്റം
ലോകത്തെ മിക്കവാറും എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഈ രണ്ട് ഭീമൻ ഗ്രഹങ്ങളെ പരസ്പരം വളരെ അടുത്തായി കാണാൻ കഴിയും
മണിക്കൂറില്‍ 48,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹം ഭൂമിയോട് അടുത്ത പാതയിലായതിനാൽ അപകടകാരിയാവുന്നു
ആസ്ട്രോയ്ജ് 2020 എന്‍ഡി എന്ന് പേരുള്ള ഈ ഛിന്ന ഗ്രഹത്തിന് 170 മീറ്റര്‍ നീളമുണ്ട്. മണിക്കൂറില്‍ 48,000 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന ഈ ഛിന്ന ഗ്രഹം…
വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് ഹൊറിസോണ്ടല്‍ എയ്റോ സ്പേസ് ഓട്ടോ ക്ലേവ് മെഷീന് എന്ന പരീക്ഷണ യന്ത്രവുമായാണ് കൂറ്റന്‍ വാഹനം എത്തിയത്
മണിക്കൂറില്‍ 54,000 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന 2016 ഡിവൈ30 ഭൂമിയില്‍ നിന്നും 3.4 മില്ല്യണ്‍ കിലോമീറ്റര്‍ അകലെ കൂടിയാണ് യാത്ര ചെയ്യുന്നത്
ഇന്ത്യയുടെ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം
ശൈത്യമേഖലയില്‍ നിന്നും രക്ഷപ്പെടുന്ന പരിശീലനം പൂര്‍ത്തിയാക്കി
ജിസിടിസിയിലെ ഇന്ത്യൻ ബഹിരാകാശ യാത്രികർക്കുള്ള പരിശീലന പരിപാടി ഒരു വർഷത്തേക്കായിരിക്കും
അമേരിക്കന്‍ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണു ബഹിരാകാശത്ത് ചരിത്രം കുറിച്ചത്
Loading…
Something went wrong. Please refresh the page and/or try again.