കാലവര്‍ഷം പിശുക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; 98 ശതമാനം മഴ ലഭിക്കുമെന്ന് പ്രവചനം
ഏപ്രിലില്‍ പുറത്തിറക്കിയ പ്രവചനത്തില്‍ 96 ശതമാനമായിരിക്കും മഴയെന്ന് പ്രവചനമാണ് പുതുക്കിയത്
ഏപ്രിലില്‍ പുറത്തിറക്കിയ പ്രവചനത്തില്‍ 96 ശതമാനമായിരിക്കും മഴയെന്ന് പ്രവചനമാണ് പുതുക്കിയത്
തിരുവനന്തപുരം പാങ്ങാപ്പാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
സംസ്ഥാനത്തിന്രെ പല ഇടങ്ങളിലും കനത്ത മഴ പെയ്തു
അടുത്ത രണ്ട് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി പ്രവചനമുണ്ട്
അടുത്ത രണ്ട് വര്‍ഷത്തേക്ക് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ മഴയും ലഭിക്കുമെന്നും പ്രവചനമുണ്ട്
96 ശതമാനത്തോളം മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി