കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തും: ഐഎംഡി
സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്താറുളളത്. എന്നാൽ ഇത്തവണ തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിലെത്താറുളളത്. എന്നാൽ ഇത്തവണ തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം തുടങ്ങുന്നത്. എന്നാൽ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മേയ് 25നും ജൂണ്‍ 8നും ഇടയിലാണ് കേരളത്തിൽ കാലവർഷം തുടങ്ങിയിട്ടുളളത്
രാജ്യത്ത് 70 ശതമാനം മഴയും ലഭിക്കുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂണിലാണ്
ഇത്തവണ കേരളത്തിൽ പതിവുമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
ഇത്തവണ ഇന്ത്യയില്‍ തരക്കേടില്ലാത്ത വിധം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം
മഴ പ്രമേയമായും പശ്ചാത്തലമായും കഥാപാത്രമായും വന്ന ചില സിനിമകളിലൂടെ
അലക്സാണ്ടര്‍ ഫ്രറ്ററുടെ 'ചേസിംഗ് ദി മണ്‍സൂണ്‍' മഴയെ ആസ്വദിക്കാന്‍ പഠിപ്പിച്ചപ്പോള്‍ 'മിയാ കി മല്‍ഹാര്‍' രാഗത്തിന്‍റെ ഏറ്റക്കുറച്ചിലുകളിലൂടെ മഴയേയും അതിന്‍റെ ഭാവഭേദങ്ങളെ കണ്ടെത്താനാണ് പഠിപ്പിച്ചത്
മെയ് 29ന് എത്തും എന്ന് പ്രവചിച്ചിരുന്ന മണ്‍സൂണിന്‍റെ നേരത്തെയുള്ള വരവിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ നടത്താന്‍ സാധിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഐഎംഡി
മെയ് 29നു കേരളത്തില്‍ ഇത്തവണ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചത്
ഒളിച്ചു കളിക്കുന്ന ഈ മഴക്കാലത്ത് പല കാലത്തിൽ, പല താളത്തിൽ പല ഇടങ്ങളിൽ പെയ്യുന്ന പലതരം മഴകളിൽ നനയുകയാണ് ലേഖികയുടെ ഓർമ്മകൾ
കുന്നംകുളം ആർത്താറ്റ് ഓർത്തഡോക്സ് പള്ളിയുടെ മേൽക്കൂര ചുഴലിക്കാറ്റിൽ തകർന്നു
കാലവർഷം പ്രതീക്ഷിച്ചപോലെ ലഭിക്കാത്തതിനാൽ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു ആദ്യ 21 ദിവസങ്ങൾപിന്നിടുമ്പോൾ പ്രതീക്ഷിത മഴയിൽ നിന്നും 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്.