കേരളത്തിൽ നിന്ന് മുംബൈക്കും ഡൽഹിക്കും ട്രെയിനുകൾ; റിസർവേഷൻ കൗണ്ടറുകൾ ഇന്നുമുതൽ: വിശദാംശങ്ങൾ അറിയാം
ജൂൺ 10 മുതൽ മൺസൂൺ സമയക്രമം പ്രാബല്യത്തിൽ
ജൂൺ 10 മുതൽ മൺസൂൺ സമയക്രമം പ്രാബല്യത്തിൽ
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പ്രതിദിന ട്രെയിനായാണ് സർവീസ് നടത്തുക. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും
യാത്രക്കാരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ പല സ്പെഷ്യൽ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ
ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്സ്മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരുന്നു
കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഐടിഐ, എംഎൽടി വിഭാഗങ്ങളിലാണ് അവസരം
പാസഞ്ചർ തീവണ്ടികൾക്കു പകരം ഇന്ത്യൻ റെയിൽവേ നടപ്പാക്കിയ യാത്രാസംവിധാനമാണ് മെമു
Southern Railway Special Train: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തും
Southern Railway Schedule: കൊച്ചുവോളിയിൽ നിന്ന് ഇൻഡോർ വരെ പോകുന്ന കോച്ചുവേളി - ഇൻഡോർ എക്സ്പ്രസ് വൈകിയെ പുറപ്പെടുകയുള്ളു
IRCTC Onam Special Trains: നേരത്തെ പ്രഖ്യാപിച്ച ട്രെയിനുകൾക്ക് പുറമെ അധികമായി രണ്ട് റൂട്ടുകളിൽ കൂടി ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ
Southern Railway Schedule: ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ - ദൻബാദ് എക്സ്പ്രസ് വിവിധ ദിവസങ്ങളിൽ പിടിച്ചിടും
Southern Railway Schedule: ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് പിടിച്ചിടും
മഴ തുടരുന്നുണ്ടെങ്കിലും സമാന്തരപാത നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ന് തന്നെ പാത ഗതാഗത യോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് റെയില്‍വേ