
രാവിലെ ഏഴിനു പരിശീലന പറക്കലിനിടെയാണ് അപകടം
നാവിക കമാൻഡിന്റെ ഭാഗമായി കൊച്ചിയിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡാണ് ഉപകരണം നിർമിച്ചത്
യാത്രാ കപ്പലായും ചരക്ക് ഗതാഗതത്തിനും ദുരന്ത നിവാരണത്തിനും ഉപയോഗിക്കാവുന്ന കപ്പലാണ് ലഭ്യമാക്കിയിരിക്കുന്നത്
ഹങ്കറിന്റെ വാതിൽ തകർന്ന് താഴേക്ക് വീഴുമ്പോൾ നാവികർ ഇതുവഴി നടന്നുപോവുകയായിരുന്നു
അപകടം നടന്നത് ഹെലികോപ്റ്ററുകൾ സൂക്ഷിക്കുന്ന ഇടത്ത്
സിവില്‍ ജോലികള്‍ക്കു ചുമതലപ്പെട്ട മിലിറ്ററി എന്‍ജിനീയറിങ്ങിന് സൈന്യവുമായി നേരിട്ടു ബന്ധമില്ലെന്നും സിവില്‍ സര്‍വീസ് വിഭാഗം മാത്രമാണിതെന്നും നാവിക സേനാ വക്താവ് അറിയിച്ചു
നാഫ്‌തയുമായി മുന്ദ്രയിൽ നിന്നും കൊളംബോയിലേക്ക് പോയ കപ്പലാണ് കൊച്ചി തീരത്തിനടുത്ത് അപകടത്തിൽ പെട്ടത്