
വിമാനം 700 അടി ഉയരത്തില്‍ നില്‍ക്കെയായിരുന്നു യുവാവ് ഡോര്‍ തുറന്നത്
ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിക്ക് മറുപടിയായാണ് അമേരിക്ക ദക്ഷിണ കൊറിയ സംയുക്തമായി സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ‘ബി’ ടീമിനെ കളത്തിലിറക്കിയെങ്കിലും ബ്രസീലിനെ വിചാരിച്ചപോലെ അജയ്യരായി കുതിക്കാന്‍ കാമറൂണ്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കളിയും കളവും മാറും
ഇത് ആദ്യമായല്ല ഒത്തുചേരലുകള്‍ ദുരന്തത്തിലേക്ക് നയിക്കുന്നതും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതും
കോവിഡ് ബാധയെ തുടർന്നു യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് കിം അന്തരിച്ചത്
5706 ആദ്യ രോഗികളേയും അവരുമായുള്ള സമ്പര്‍ക്കത്തില്‍ രോഗം പകര്‍ന്ന 59,000 പേരേയും പഠിച്ചശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്
ഉത്തരകൊറിയൻ അതിർത്തി നഗരമായ കെയ്‌സോങ്ങിലെ ജോയിന്റ് ലൈസൻ ഓഫീസ് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി
രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യദിനത്തിൽ കോവിഡ് ബാധിതർ വോട്ടുചെയ്യാനെത്തി
ഉദ്ഘാടന മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് വിജയകുതിപ്പിന് തുടക്കം കുറിച്ചത്
ഉത്തരകൊറിയയെ സമ്പൂർണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം
ട്രംപിന്റെ അരികിലായി വീണ് കിടക്കുന്ന പെട്ടിയില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ പുറത്തേക്ക് വീണിരിക്കുന്നു
2014 ഡിസംബറിൽ വിപണിയിൽ നിന്നും പിൻവാങ്ങിയ സാൻട്രോയെ പുനരവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്
സ്വര്‍ണനേട്ടത്തോടെ കൊറിയയുടെ സൂപ്പര്‍ താരം സണ്‍ ഹ്യുന്‍ മിന്നിന് രണ്ടുവര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം ഒഴിവായിക്കിട്ടി
കാറിലെത്തിയ യുവതിയാണ് നോട്ടുകൾ റോഡിലേക്ക് വീശിയെറിഞ്ഞത്
വ്യാപാരം, പ്രതിരോധം, സാങ്കേതിക മേഖലകളിലുളള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും
പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നും ചേർന്ന് നിർവ്വഹിച്ചു
FIFA World Cup 2018: ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ ശിക്ഷ എന്ന നിലയിലാണ് നടപടി
FIFA World Cup 2018 : South Korea vs Germany : തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തിലാണ് ദക്ഷിണ കൊറിയ രണ്ട് ഗോളുകളും നേടിയത്.
അധികസമയത്തില്‍ സോങ് ഹ്യൂങ് മീങ്ങിന്റെ മനോഹരമായൊരു ലോങ് റേഞ്ചര്‍ കൊറിയയ്ക്ക് ആശ്വാസമായി.
FIFA World Cup 2018; ബാഴ്‌സലോണയില്‍ പന്തുതട്ടി വളര്‍ന്ന ലീയ്ക്ക് ‘കൊറിയന്‍ മെസി’ എന്ന വിളിപ്പേര് വീണത് യാദൃശ്ചികമായല്ല.
Loading…
Something went wrong. Please refresh the page and/or try again.