
പോരായ്മകളെക്കുറിച്ച് സംസാരിക്കാന്‍ ഏറെയുണ്ടാകാം. എന്നാല്‍ കൂട്ടായ പരിശ്രമവും തിരിച്ചുവരാനുള്ള ഊര്‍ജവും കൊണ്ട് പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവനിര
റുതുരാജ് ഗെയ്ക്ക്വാദ് (57), ഇഷാന് കിഷന് (54), ഹാര്‍ദിക് പാണ്ഡ്യ (31) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ജൂൺ 9 ന് ന്യൂഡൽഹിയിലാണ്
കെ. എല്‍. രാഹുലിന്റെ കീഴില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നതാണ് ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് തിരിച്ചടിയായത്
ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും 31 റണ്‍സിന് തോല്‍വി വഴങ്ങിയതില്‍ ടീമിനും നായകന് കെ.എല്‍.രാഹുലിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്
ഇന്ത്യയ്ക്കായി ശിഖര്‍ ധവാന് (79), വിരാട് കോഹ്ലി (51), ഷാര്‍ദൂല്‍ താക്കൂര്‍ (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്
കേപ് ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ എട്ട് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്
113 പന്തില്‍ 82 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്സണാണ് ആതിഥേയരുടെ ജയം വേഗത്തിലാക്കിയത്
രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 57-2 എന്ന നിലയിലാണ്
ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (15), കെ. എല്‍. രാഹുല്‍ (12), ചേതേശ്വര്‍ പൂജാര (43), അജിങ്ക്യ രഹാനെ (9) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്
ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ തുടര്‍ന്ന ആതിഥേയര്‍ ചായക്ക് പിരിയുമ്പോള്‍ 109-5 എന്ന നിലയിലാണ്
ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ ഇന്ത്യ 272-3 എന്ന നിലയിലാണ്
മധ്യനിരയിലെ നെടും തൂണുകളായ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ഫോമിലല്ല എന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടി
രണ്ടു വർഷങ്ങൾക്ക് ശേഷം ഫാസ്റ്റ് ബോളർ ഡുവാൻ ഒലിവിയർ ടെസ്റ്റ് സ്ക്വാഡിൽ തിരിച്ചെത്തി
17 വര്‍ഷത്തെ ഐതിഹാസികമായ ക്രിക്കറ്റ് കരിയറിനാണ് വിരാമം
ഡി കോക്ക് വ്യക്തിപരമായ കാര്യങ്ങളാൽ മത്സരത്തിന് ഇറങ്ങുന്നില്ലെന്ന് ടോസ് വേളയിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ തെംബ ബവൂമ പറഞ്ഞിരുന്നു
“അതിനുശേഷം എനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. എന്റെ ഭാര്യക്ക് വധഭീഷണി ഉണ്ടായിരുന്നു. ഇത് വളരെ വ്യക്തിപരമായി ആളുകൾ കണ്ടു,” ഡു പ്ലെസിസ് പറഞ്ഞു
”ഫേക്ക് ഫീൽഡിങ്” ആരോപിക്കപ്പെട്ട റണൗട്ട് ക്രിക്കറ്റിന്റെ സ്പിരിറ്റിന്റെ ഇല്ലാതാകുന്നതാണെന്നാണ് ആരാധകരുടെ പ്രതികരണം
എബി ഡി വില്ലേഴ്സ്, ക്വിന്റണ്‍ ഡി കോക്ക്, കഗീസോ റബാബ എന്നിവരാണ് 3ടിസി (ത്രീ-ടീം ക്രിക്കറ്റ്) എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിന് ഇറങ്ങുന്ന ടീമുകളെ നയിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.