ഗാംഗുലിക്ക് ഹൃദയാഘാതം, പിന്നാലെ ട്രോൾ മഴ; പരസ്യം പിൻവലിച്ച് ഫോർച്യൂൺ റൈസ് ബ്രാൻ കുക്കിങ് ഓയിൽ
ഗാംഗുലിയാണ് ഫോർച്യൂൺ റൈസ് ബ്രാൻ കുക്കിങ് ഓയിലിന്റെ ബ്രാൻഡ് അംബാസിഡർ. ഈ ഓയിൽ ഉപയോഗിച്ചാൽ ഹൃദയാഘാതം ഉണ്ടാവില്ലെന്നായിരുന്നു കമ്പനിയുടെ പരസ്യം. ഈ പരസ്യത്തിൽ ഗാംഗുലി അഭിനയിച്ചിരുന്നു