
പ്രവാചകന്റെ കാര്‍ട്ടൂണ്‍ എന്ന പേരിലുള്ള ചിത്രം ഫ്രാന്‍സിലെ ക്ലാസ് മുറിയില്‍ ഈ മാസം 16ന് അധ്യാപകന് പ്രദര്‍ശിപ്പിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം
ആറുമാസമായിട്ടും നിലവിലെ പ്രതിസന്ധി തീരുന്നില്ലെങ്കില്‍ ജീവനക്കാരുടെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താം. പ്രതിസന്ധി തുടരുകയാണെങ്കില്‍ ജീവനക്കാരനും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും.
വധശിക്ഷയ്ക്ക് പകരം പ്രായപൂർത്തിയാകാത്തവർക്ക് 10 വര്‍ഷത്തിനു മുകളിലല്ലാത്ത ജുവനൈല്‍ തടവ് ശിക്ഷയാണ് വിധിക്കുക
കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നതു വരെ കർഫ്യൂ തുടരും
അഫ്ഗാൻ സ്വദേശിയാണ് മദീനയിൽ വച്ച് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്
അമ്പത്തിലേറെ ആളുകൾ കൂടുന്ന പൊതുപരിപാടികൾ ഹോട്ടലുകളിലും കല്യാണ ഹാളുകളിലും വെച്ച് നടത്തുന്നത് കഴിഞ്ഞ ദിവസം മന്ത്രാലയം വിലക്കിയിരുന്നു
28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്
ലിംഗ സമത്വം സമൂഹത്തിൽ ഉയർന്ന വരണമെന്ന ആവശ്യം മുൻനിർത്തിയാണ് പുതിയ മാറ്റങ്ങൾ
സന്ദർശക വിസയിൽ കേരളത്തിൽ നിന്നെത്തുന്ന പ്രായം കൂടിയവർ തനത് വസ്ത്രമായ മുണ്ടാണ് ഉപയോഗിക്കുന്നത്. വ്യാജ വാർത്ത പരന്നതോടെ സത്യാവസ്ഥ അറിയാതെ പലരും വീടിന് പുറത്തിറങ്ങാതെയായി.
കഴിഞ്ഞ 35 വര്‍ഷമായി തേന്‍ ശേഖരിക്കലും വില്പനയുമാണ് തൊഴില്‍. പിതാവ് അബ്ദുള്ള സഹ്റാനി കൈമാറിയതാണ് ഈ കുല തൊഴില്‍
ഇത് കുട്ടികളുടെ തുടര്‍ പഠനത്തെ ബാധിക്കും എന്നതും പ്രവാസി കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധിയാണ്
മതത്തിനു ചേര്‍ന്നതല്ലെന്നും, അദ്ദേഹം സംഗീതോപകരണം വായിക്കുന്ന ആളാണെന്നും ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ കുടുംബ വിവാഹത്തെ എതിര്‍ത്തത്.
‘നിയമക്കുരുക്കു ഭയന്ന് ശിഷ്ടകാലം സൗദിയില്‍ തുടരാനാണു തീരുമാനമെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു’
സോഫിയയ്ക്ക് സംസാരിക്കാനും തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുമൊക്കെ കഴിയും.
ജനക്കൂട്ടത്തിനിടയില്‍ നിന്നും ‘വധശിക്ഷ അരുതെ’ എന്ന് വിളിച്ച് പറഞ്ഞ് മുന്പോട്ട് കുതിച്ച അദ്ദേഹം തന്റെ മകനെ കൊന്ന കൊലയാളിക്ക് മാപ്പ് നല്‍കുന്നതായ് പ്രഖ്യാപിച്ചു
സൗദി ഭരണാധികാരി സൽമാൻ രാജാവ് മാർച്ച് 29 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ജൂൺ അവസാന വാരം അവസാനിക്കുമെന്നാണ് ആദ്യം പറഞ്ഞത്
ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടും. പരിക്കേറ്റ ആറു പേര് അത്യാഹിത വിഭാഗത്തിലാണ്
റംസാനിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പ്രാർഥനകൾക്കായി ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്ന മക്കയിലെ ഗ്രാൻഡ് മോസ്ക് ലക്ഷ്യമാക്കിയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്
രണ്ട് കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ 3,600 റിയാല്‍(62,000രുപ) മുന്‍കൂറായി നല്‍കേണ്ടിവരും
ഖത്തറിനെ അനുകൂലിക്കുന്ന തരത്തില്‍ പോസ്റ്റോ, കമന്റോ ഇട്ടാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും
Loading…
Something went wrong. Please refresh the page and/or try again.