കുമ്പളങ്ങി നൈറ്റ്സിനും അമ്പിളിയ്ക്കും ഹെലനും പിറകിലെ നിങ്ങളറിയാത്ത ഒരു കഥ; ഈ കാസ്റ്റിങ് സ്റ്റോറി ചിരിയുണർത്തും
ഫഹിർ മൈതൂട്ടി എന്ന സിനിമാപ്രേമിയുടെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
ഫഹിർ മൈതൂട്ടി എന്ന സിനിമാപ്രേമിയുടെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
മൂത്തോൻ,നാൽപ്പത്തിയൊന്ന്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25- വ്യത്യസ്ത ഴോണറുകളിലായി വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രങ്ങളുടെ റിവ്യൂ; ഒറ്റനോട്ടത്തിൽ
'വികൃതി'യ്ക്ക് ശേഷം 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനും' തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ തേടുന്ന സന്തോഷത്തിലാണ് സുരാജും സൗബിനും
Android Kunjappan Version 5.25 Movie Review: ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ആൻഡ്രോയിഡ് കുഞ്ഞപ്പന് സാധിക്കുന്നുണ്ട്
പ്രേക്ഷകർക്ക് കാഴ്ചയുടെ വേറിട്ട വിരുന്നൊരുക്കി നിവിൻ പോളി, ബിജു മേനോൻ, സൗബിൻ ഷാഹിർ എന്നിവരുടെ ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക്
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം 'മാമാങ്കം' മുതൽ ഒരു ഡസനിലേറെ ചിത്രങ്ങളാണ് നവംബറിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്
ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്
ഒരു വൃദ്ധന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്
"ഞാൻ നിന്നെ സ്നേഹിക്കുന്നു ജാമിയ സഹീർ. നീയെന്റെ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്"
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബർ 8നാണ് റിലീസിനൊരുങ്ങുന്നത്
‘ബീറ്റില്‍സി’ന്റെ ‘അബ്ബേ റോഡ്’ എന്ന പ്രശസ്തമായ ആല്‍ബം കവറിനോട് സാമ്യമുള്ള ആ നടത്തം വീണ്ടും ആവർത്തിക്കുകയാണ് ഷെയ്നും കൂട്ടരും
ജല്ലിക്കെട്ട്, അസുരൻ, വികൃതി, പ്രണയമീനുകളുടെ കടൽ, ആദ്യരാത്രി- ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ ഉണരുകയാണ് - ഈ മികച്ച ചിത്രങ്ങളെ ആഘോഷിക്കുകയാണ് സിനിമാ പ്രേമികളും