
അഭിനയ ലോകത്ത് മാത്രമല്ല, ബോളിവുഡില്‍ സംഗീത ലോകത്തും ശക്തമായ മാഫിയ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു
ബോളിവുഡില്‍ പാക് ഗായകര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെ ആണ് സോനു നിഗം പരോക്ഷമായി പരിഹസിക്കുന്നത്
ജെഎന്‍യു വിദ്യാര്‍ത്ഥി ഷെഹ്ല റാഷിദിനെ കുറിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരില്‍ അഭിജീത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ നേരത്തെ മരവിപ്പിച്ചിരുന്നു
നേരിട്ട് കാണണമെന്ന് യുവാക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് ശിവം സുഹൃത്തിനേയും കൂട്ടി എത്തുകയായിരുന്നു
ബാങ്ക് വിളിക്കെതിരെ രംഗത്ത് വന്ന സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഫ്രഖ്യാപിച്ച ഒരു മുസ്ലിം പുരോഹിതനെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കുകയായിരുന്നു സോനു നിഗം
പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും സോനു നിഗം