സോണിയ മാറും; പുതിയ കോൺഗ്രസ് പ്രസിഡന്റ് ജൂണിൽ, തിരഞ്ഞെടുപ്പ് നടത്തും
വീണ്ടും രാഹുൽ ഗാന്ധിയെ തന്നെ അധ്യക്ഷനാക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായമുണ്ട്
വീണ്ടും രാഹുൽ ഗാന്ധിയെ തന്നെ അധ്യക്ഷനാക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായമുണ്ട്
സോണിയ ഗാന്ധി ആഭ്യന്തര തിരഞ്ഞെടുപ്പ് ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ അതെങ്ങനെ, എപ്പോൾ സംഭവിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും കബിൽ സിബൽ പറഞ്ഞു
എൻസിപി മേധാവി ശരദ് പവാർ ഇടതുപക്ഷ നേതാക്കളായ സീതാറാം യെചൂരി, ഡി രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കർഷക പ്രക്ഷോഭത്തെക്കുറിച്ച് ചർച്ച ചെയ്തതായി ഇടതുപക്ഷ നേതാക്കൾ പറഞ്ഞു.
സഖ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മൻമോഹൻ സിങ്ങിന് ഭരണ നിർവഹണത്തിൽ വീഴ്ച പറ്റി
കേന്ദ്രസർക്കാർ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും കോവിഡ് മഹാമാരിയെ മോശം തരത്തിൽ കൈകാര്യം ചെയ്ത് രാജ്യത്തെ പടുകുഴിയിലേക്ക് തള്ളിയെന്നും സോണിയാ ഗാന്ധി പറഞ്ഞു
എകെ ആന്റണി, കെസി വേണുഗോപാൽ എന്നിവർ അടക്കമുള്ളവരെ ഉൾപ്പെടുത്തി ആറംഗ നേതൃതല സമിതിക്കും രൂപം നൽകി
ഡോക്ടര്‍ ബി.ആര്. അംബേദ്കര്‍ നമുക്ക് നല്കിയ ഭരണഘടനയിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് നിങ്ങള്‍ ആവശ്യപ്പെടില്ലേ
ബീഹാര്‍, ബംഗാള്‍, ഉത്തരഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വരുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരായി നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടണം
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലെ ഏഴ് മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി വിശദീകരണം നൽകി. ഇതേത്തുടർന്ന് രാഹുലിനെതിരായ ട്വീറ്റ് കപിൽ സിബൽ പിൻവലിച്ചു
ബിജെപി ആസൂത്രണം ചെയ്ത അട്ടിമറി ശ്രമമെന്നും പാർട്ടിയെക്കുറിച്ചുള്ള പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് മാധ്യമങ്ങളിൽ അല്ലെന്നും നേതാക്കൾ
പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള സാമൂഹിക ബാധ്യത സർക്കാരിനുണ്ടെന്നും ഇ.ഐ.എ പിൻവലിക്കണമെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു