അമ്മാ എൻട്രഴൈക്കാത ഉയിരില്ലയേ… ഭാവസാന്ദ്രമായി ഗാനഗന്ധർവ്വൻ പാടി; നിലയ്ക്കാത്ത കയ്യടികളോടെ സദസ്സ്
79-ാം വയസ്സിലും ഇടറാത്ത ആ നാദമാധുരിയെ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്
79-ാം വയസ്സിലും ഇടറാത്ത ആ നാദമാധുരിയെ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്
മമ്മൂട്ടിയും ഗാനഗന്ധർവ്വനും മലയാളി മറക്കാത്ത ചില മനോഹര ഗാനങ്ങളും
ചില ഗാനങ്ങള്‍ മാധുര്യം കൊണ്ട് ഹൃദയത്തില്‍ ഇടം നേടിയെങ്കില്‍ ചിലവ ഹൃദയത്തില്‍ എവിടെയോ കൊളുത്തിവലിക്കുന്ന വരികള്‍ കൊണ്ടാണ് മനസ്സില്‍ കയറിപ്പറ്റുന്നത്. അങ്ങനെ ആസ്വാദകമനസ്സില്‍ എക്കാലവും നിലനില്‍ക്കുന്ന ഗാനങ്ങളുടെ ഭാഗമാവുക എന്നത് അഭിനേതാക്കളെ സംബന്ധിച്ചും വലിയ ഭാഗ്യമാണ്
'പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ... 'എന്ന ഗസലിന് സംഗീതം നല്കിയിരിക്കുന്നതും സിതാര തന്നെയാണ്
96ല്‍ തൃഷയുടെ കഥാപാത്രം ഇളയരാജയുടെ ഗാനങ്ങള്‍ ചിത്രത്തില്‍ പലയിടത്തും ആലപിക്കുന്നുണ്ട്
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അമ്പിളിയിലെ ഗായികയെ കണ്ടെത്തിയത്
Christmas 2018: ഈ ഉത്സവകാലത്ത് കുട്ടികൾക്ക് പാടി രസിക്കാവുന്ന എട്ട് ക്രിസ്മസ് കരോൾ ഗാനങ്ങൾ
Happy birthday Lata Mangeshkar: 1942 മുതല്‍ 2015 വരെയുള്ള 73 വര്‍ഷ കാലഘട്ടത്തില്‍, ഇടമുറിയാത്ത സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗ്രഹീതമാക്കിയ ശബ്ദമായി മാറിയ ലതാ മങ്കേഷ്കറിന് ഇന്ന് 85 വയസ്സ് തികയുന്നു
Rebuilding Kerala: 'കൂരിരുട്ടില്‍ നമ്മളൊന്ന്, കോടമഞ്ഞില്‍ നമ്മളൊന്ന്, കൊടുങ്കാറ്റില്‍, കൊടുംവെയിലില്‍, പേമാരിയില്‍ നമ്മളൊന്ന്' എന്ന വരികള്‍ ഇന്നത്തെ കേരളത്തില്‍ ഏറ്റവും പ്രസക്തിയുള്ളതായി തോന്നുന്നതായും രശ്മി സതീഷ്
Father's Day: അച്ഛന്റെ സ്നേഹത്തെക്കുറിച്ച് വർണിക്കുന്ന നിരവധി പാട്ടുകളുണ്ട് മലയാളത്തിൽ. അതിൽ മലയാളി എന്നും ഓർക്കുന്ന ചില മനോഹര ഗാനങ്ങൾ
25 വര്‍ഷങ്ങളായി എ.ആര്‍.റഹ്മാന്‍ മണിരത്നത്തിന്‍റെ സംഗീതമാവാന്‍ തുടങ്ങിയിട്ട്. ശീലമായിപ്പോയത് കൊണ്ടോ, സിനിമയോട് അത്രത്തോളം ഇഴ ചേരുന്നത് കൊണ്ടോ ആയിരിക്കാം, മണിരത്നം സിനിമകളില്‍ പലപ്പോഴും സംഗീതം കാഴ്ചയാവുകയും, കാഴ്ച സംഗീതമാവുകയും ചെയ്യുന്ന അവസ്ഥയാണ്.
പങ്കെടുക്കുന്ന വേദികളിലൊക്കെ മനോഹരമായി പാടി പാട്ടുകാരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം രേഖ